pettimudi landslide

പെട്ടിമുടി ദുരന്തം; പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി, അഗാധ ദുഃഖം രേഖപ്പെടുത്തി ഗവര്‍ണര്‍

പെട്ടിമുടി ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് സ്ഥലവും വീടും കണ്ടെത്തുമെന്ന് മുഖ്യമന്ത്രി. പെട്ടിമുടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമൊത്ത് സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പെട്ടിമുടിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതില്‍ കണ്ണന്‍ ദേവന്‍.............

ഗവര്‍ണറും മുഖ്യമന്ത്രിയും പെട്ടിമുടി സന്ദര്‍ശിച്ചു, തൊഴിലാളികളെ മൂന്നാര്‍ ടീ കൗണ്ടിയില്‍ കാണും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മൂന്നാറിലേക്ക് തിരികെ മടങ്ങി. രാജമല പഴയ തേയില കമ്പനിക്ക് സമീപം കാത്തുനിന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് മൂന്നാര്‍ ടീ കൗണ്ടിയിലേക്ക് കൊണ്ടുവരാനായി മുഖ്യമന്ത്രി...........

പെട്ടിമുടി ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം

രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങും. മരിച്ചവരുടെ ആശ്രിതര്‍ക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാകും പാക്കേജ്. ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും..............

പെട്ടിമുടി ദുരന്തം; 6 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, ആകെ മരണം 49 ആയി

പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 6 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ആകെ മരണം 49 ആയി. സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫയര്‍ ഫോഴ്സിന്റെ സ്‌കൂബ ടീം അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍, അരമണിക്കൂറിന്റെ ഇടവേളകളില്‍ രണ്ട് ..........

കരിപ്പൂരില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം, പെട്ടിമുടിക്കാര്‍ക്ക് ഒരു ലക്ഷം; ഉത്തരവിറങ്ങി

കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട് മരിച്ചവരുടെ ബന്ധുക്കള്‍ക്കും പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്കും ധനസഹായം പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും............

പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

രാജമല പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. പെട്ടിമുടിയില്‍ നിന്ന് 6 കിലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ ആകെ മരണം 58 ആയി. ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്. അവസാനത്തെ ആളെയും............

ഗവര്‍ണറും മുഖ്യമന്ത്രിയും നാളെ പെട്ടിമുടി സന്ദര്‍ശിക്കും

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ പെട്ടിമുടി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും.............

പെട്ടിമുടി ദുരന്തം; മരണം 52 ആയി

പെട്ടിമുടി ദുരന്തത്തില്‍ മരണം 52 ആയി. പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാപ്രവര്‍ത്തനം............

രാജമലയില്‍ നാലാം ദിവസവും തിരച്ചില്‍ തുടരുന്നു; കണ്ടെത്താനുള്ളത് 27 പേരെ

രാജമലയില പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പെട്ടവര്‍ക്കായി നാലാം ദിവസവും തിരച്ചില്‍ തുടരുന്നു. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ 17 മൃതദേഹം കണ്ടെത്തിയതോടെ ആകെ മരണം 43 ആയി. പെട്ടിമുടിയില്‍ എത്തി മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധനാ...........

പെട്ടിമുടിയില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 22 ആയി

രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്ന് നാലു പേരുടെ മൃതദേഹങ്ങള്‍ കൂടി മണ്ണിനടിയില്‍ കണ്ടെത്തി.  ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി. ഇനി 44 പേരെയാണു കണ്ടെത്താനുള്ളത്. മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍.........