parents

ഡല്‍ഹിയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു: കുട്ടി ഗുരുതരാവസ്ഥയില്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ 28കാരനായ ബന്ധു പീഡിപ്പിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ശകുര്‍പുര്‍ ബസ്തി മേഖലയിലാണ സംഭവം. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ഭാര്യയുടെ കാമുകനെന്ന് തെറ്റിദ്ധരിച്ച് മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി

തെലങ്കാനയില്‍ ഭാര്യയുടെ കാമുകനെന്ന് തെറ്റിദ്ധരിച്ച് അമ്മയ്‌ക്കൊപ്പം കിടക്കുകയായിരുന്ന മകനെ അച്ഛന്‍ മഴുകൊണ്ട് വെട്ടി. 14 കാരനായ മകനെ ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട്ട് ദമ്പതികള്‍ വിറ്റ കുഞ്ഞിനെ ഈറോഡില്‍ നിന്ന് കണ്ടെത്തി

പാലക്കാട് കുനിശ്ശേരിയില്‍ യുവതിയും പൊള്ളാച്ചി സ്വദേശിയായ ഭര്‍ത്താവും ചേര്‍ന്ന് വിറ്റ കുഞ്ഞിനെ തമിഴ്‌നാട് ഈറോഡില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ മാസം 29 നാണ് ദമ്പതികള്‍ കുട്ടിയെ വിറ്റത്. കുഞ്ഞിനെ വാങ്ങിയ ജനാര്‍ദ്ദനന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കേരളം നേരിടുന്നത് പണക്കാരുടെ പ്രശ്‌നം: മുരളി തുമ്മാരുകുടി

അമല്‍ കെ.വി

ഐക്യരാഷ്ട്രസ ഭയുടെ പ്രകൃതി വിഭാഗം ദുരന്ത ലഘൂകരണ സംഘത്തിന്റെ മേധാവി മുരളി തുമ്മാരുകുടിയുമായി ലൈഫ് ഗ്ലിന്റ് സബ് എഡിറ്റര്‍ അമല്‍ കെ.വി നടത്തിയ വീഡിയോ അഭിമുഖം.