parenting tips

അസൂയയെ താലോലിക്കുന്ന അനസൂയ

ഗ്ലിന്റ് ഗുരു

ആത്മവിശ്വാസത്തിന്റെയും ഉത്സാഹത്തിന്റെയും പ്രതീകമായ വനിത. സുന്ദരിയും വിശാലാക്ഷിയുമൊക്കെയാണെങ്കിലും മുന്നില്‍ നില്‍ക്കുന്ന ഭാവം പ്രസരിപ്പ്. എത്ര വിഷാദാത്മകമായ അന്തരീക്ഷത്തിലും ഈ വനിതയുടെ സാന്നിദ്ധ്യം ഇരുട്ടില്‍ നല്ല വെളിച്ചം വിതറുന്ന ലൈറ്റിട്ടപോലെ ചിരിച്ചുകൊണ്ടുള്ള.........

വിഡ്ഢികളായ ഡോക്ടര്‍ ദമ്പതിമാര്‍

ഗ്ലിന്റ് ഗുരു

കൊച്ചി നഗരത്തിലെ ഒരു മുന്തിയ സ്‌കൂള്‍. എല്‍.കെ.ജി ക്ലാസ്സിലെ ഒരു വിദ്യാര്‍ത്ഥിയുടെ ഒരു വര്‍ഷത്തെ ഫീസ് ഒന്നര ലക്ഷം രൂപ. ഇടയ്ക്ക് വേണ്ടി വരുന്ന മറ്റു ചിലവുകള്‍ വേറെയും. ഈ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി. ഇവന്‍ എത്ര ശ്രമിച്ചാലും.........

കുറ്റബോധബ്ലേഡ് കൊണ്ടു മുറിഞ്ഞപ്പോള്‍

Glint Desk

മൂന്നര വയസ്സുകാരന്‍. ആശാനു തക്കത്തിന് ഒരു ബ്ലേഡ് കൈയ്യില്‍ കിട്ടി. പലപ്പോഴും മുതിര്‍ന്നവരുടെയടുത്ത് ചോദിച്ചിട്ട് കിട്ടാതിരുന്നത്. കാരണം പറഞ്ഞുകൊണ്ടാണ് മുതിര്‍ന്നവര്‍ ബ്ലേഡ് മൂപ്പര്‍ക്ക് കൊടുക്കാതിരുന്നത്. കിട്ടില്ലെന്നറിഞ്ഞതോടു കൂടി മൂപ്പര്‍ക്ക് അത് സംഘടിപ്പിക്കാനുള്ള............

അച്ഛന്‍ കഥ നിര്‍ത്തിയത് വായില്‍

Glint Staff

രണ്ടരവയസ്സുകാരന്റെയടുത്ത് അച്ഛന്‍ കുഞ്ഞിക്കഥ പറഞ്ഞുകൊണ്ടിരിക്കുന്നു. അവന്‍ സാകൂതം മൂളിക്കൊണ്ട് കഥ കേള്‍ക്കുന്നു. കഥ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ അച്ഛന് ഒരു ഫോണ്‍ വന്നു.......

കുസൃതിക്കാരന്‍ മകന്റെ രക്ഷകനച്ഛന്‍

Glint Staff

അച്ഛനും മൂന്നു വയസ്സുകാരന്‍ മകനും കൂടി കൊച്ചി നഗരത്തിലെ പച്ചാളം ഭാഗത്തുള്ള ആളൊഴിഞ്ഞ ഇടറോഡിലൂടെ നടന്നു വരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞുള്ള വരവാണ്. മകന്റെ നെറ്റി നിറയെ.....