Pandavan Para

പാണ്ഡവൻപാറയിൽ ഇപ്പ പോകണം

കുങ്കര്‍

കിഴക്ക് തെൻമലക്കാടും കല്ലടയാറും. പടിഞ്ഞാറ് ചെറുമലനിരകളുടെ ആരോഹണാവരോഹണങ്ങൾ. പിന്നെ കല്ലടകനാലും കണ്ണറപാലങ്ങളും.  വടക്ക് മറ്റൊരു കുന്നിന്റെ പള്ളയിൽ കൊല്ലം ചെങ്കോട്ട റെയിൽപാത.