pandals

ഈ വര്‍ഷത്തെ കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജയില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍

ഈ വര്‍ഷത്തെ കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജയില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍

 

ബോധതലത്തില്‍ നിന്ന് ഉപബോധത്തിലേക്കു നയിക്കുന്ന ദുര്‍ഗ്ഗാ പൂജാ പന്തലുകള്‍

Glint staff
കൃഷ്ണന്‍ ഘോഷ്.കെ

ശരാശരി മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ തലത്തില്‍ നിന്നും അവനവനില്‍ അന്തര്‍ലീനമായിരിക്കുന്ന അജ്ഞാത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കാഴ്ചകള്‍ കാണിക്കുന്നു ദുര്‍ഗ്ഗാ പൂജാ പന്തലുകള്‍. ഈവിധ അജ്ഞാതലോകത്തെളിച്ച കാഴ്ചകളുടെ ആവിഷ്‌കാരവൈവിധ്യങ്ങളാണ് ഓരോ പന്തലുകളും.