Pamela Anderson

പന്ത്രണ്ട് ദിവസത്തെ ദാമ്പത്യം; അഞ്ചാമതും വിവാഹമോചിതയായി പമേല

Glint Desk

ഇക്കഴിഞ്ഞ ജനുവരി 20നായിരുന്നു പ്രശസ്ത ഹോളിവുഡ് നടിയും മോഡലുമായ പമേല ആന്റേഴ്‌സണും ഹോളിവുഡ് നിര്‍മ്മാതാവും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായിരുന്ന ജോണ്‍ പീറ്റേഴ്‌സും തമ്മിലുള്ള വിവാഹം. പമേലയുടെ അഞ്ചാം വിവാഹമായിരുന്നു ഇത്. മലീബുവില്‍.......