ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേല്‍പാലം പൊളിക്കേണ്ടെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം ഇപ്പോള്‍ പൊളിക്കരുതെന്ന് പറഞ്ഞ ഹൈക്കോടതി ബലക്ഷയം വിലയിരുത്താല്‍ ലോഡ് ടെസ്റ്റ് നടത്തുന്നുണ്ടോ എന്ന് അറിയിക്കണമെന്നും .........................