pakistan

'പാക്കിസ്താന്‍ ഭീകരവാദത്തിന്റെ വിളനിലം'; യു.എന്നില്‍ മറുപടി നല്‍കി ഇന്ത്യ

ജമ്മുകാശ്മീര്‍ വിഷയം ഉന്നയിച്ച് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടി നല്‍കി ഇന്ത്യ. പാക്കിസ്താന്‍ ഭീകരവാദത്തിന്റെ വിളനിലമാണെന്നും, ഭീകരവാദത്തെ മഹത്വവല്‍ക്കരിച്ച രാജ്യമാണെന്നും...........

പാകിസ്ഥാനെ ആക്രമിക്കാന്‍ മന്‍മോഹന്‍ സിങ് പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തല്‍

മുംബൈയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക്കിസ്ഥാനെതിരെ സൈനിക നടപടിക്കു തയാറെടുത്തിരുന്നതായി മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വളിപ്പെടുത്തല്‍..........

എഫ് 16 വിമാനം ഉപയോഗിച്ച സംഭവം; പാക്കിസ്ഥാനെതിരെ അമേരിക്ക അന്വേഷണം ആരംഭിച്ചു

ഇന്ത്യക്കെതിരായ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ എഫ് 16 വിമാനം ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ അമേരിക്കയുടെ തീരുമാനം. സംഭവത്തില്‍ പാക്കിസ്ഥാനോട്............

മസൂദ് അസ്ഹര്‍ രാജ്യത്തുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സമ്മതിച്ച് പാക്ക് വിദേശകാര്യമന്ത്രി  ഷാ മഹമ്മൂദ് ഖുറേഷി. മസൂദ് അസ്ഹര്‍ ചികിത്സയിലാണ്. ഇന്ത്യയുടെ ആരോപണങ്ങള്‍........

അഴിമതി: പാക് മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും അറസ്റ്റില്‍

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍വച്ച് പോലീസ് അറസ്റ്റ് ചെയതു. നേരത്തെ മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്ടന്‍.....

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം മലാല പാക്കിസ്ഥാനില്‍ തിരിച്ചെത്തി

താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ് പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെ 1.30ഓടെയാണ് മലാലയും മാതാപിതാക്കളും റാവല്‍പിണ്ടി ബേനസീര്‍ ഭൂട്ടോ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.

'പാരി'ക്ക് പാക്കിസ്ഥാനില്‍ നിരോധനം

Glint staff

അനുഷ്‌ക ശര്‍മ്മ നായികയാകുന്ന ഹൊറര്‍ ചിത്രമായ പാരിക്ക് പാക്കിസ്താനില്‍ നിരോധനം. മുസ്‌ലിം മത വികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

 

പാക്കിസ്ഥാന്‍ ഹാഫിസ് സെയ്ദിനെ ഭീകരനായി പ്രഖ്യാപിച്ചു

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാത്ത്ഉദ് ദവ നേതാവുമായ ഹാഫിസ് സെയ്ദിനെ പാക്കിസ്ഥാന്‍ ഭീകരനായി പ്രഖ്യാപിച്ചു.  തീവ്രവാദ വിരുദ്ധ നിയമം ഭേദഗതി ചെയ്താണ് നടപടി.

ട്രംപിന്റെ അഭിസംബോധന വെളിവാക്കുന്നത് ദേശസ്‌നേഹ ഭ്രാന്ത്

Glint staff

യുദ്ധോത്സുകമായ ദേശസ്‌നേഹ വികാരം പ്രകടിപ്പിക്കുന്നതായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ അമേരിക്കന്‍ സംയുക്ത കോണ്‍ഗ്രസിലുള്ള അഭിസംബോധന. അരക്ഷിതത്വ ബോധത്തില്‍ നിന്നുണ്ടാകുന്ന ഭീതിയും അതിനെ ചെറുക്കാനുള്ള അക്രമോത്സുകതയുമായിരുന്നു അതിനാടകീയമായയ രീതിയില്‍ നടത്തപ്പെട്ട ട്രംപിന്റെ പ്രഭാഷണം.

കുല്‍ഭൂഷണ്‍ യാദവിന്റെ പുതിയ വീഡിയോയുമായി പാക്കിസ്ഥാന്‍

ചാരവൃത്തിയാരോപിച്ച് വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇന്ത്യന്‍  നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ പുതിയ വീഡിയോ പാക്കിസ്ഥാന്‍ പുറത്തുവിട്ടു .യാദവിന്റെ ഭാര്യയും അമ്മയും അദ്ദേഹത്തെ പാക് ജയിലില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് വീഡിയോയിലുള്ളത്.

Pages