OYO

ജീവനക്കാര്‍ക്കെല്ലാം കമ്പനിയുടെ ഓഹരി നല്‍കി ഓയോ

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓയോ ഏപ്രിലില്‍ ശമ്പളം കുറയ്ക്കുകയും ചില ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതിന് പിന്നാലെ എല്ലാ ജീവനക്കാര്‍ക്കും കമ്പനിയില്‍ ഓഹരി വിഹിതം നല്‍കുന്നു. ഇതുസംബന്ധിച്ച് കമ്പനി ജീവനക്കാര്‍ക്ക്............