Oscar

ജല്ലിക്കെട്ടിന് ഓസ്‌കാര്‍ എന്‍ട്രി

Glint desk

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് എന്ന ചിത്രത്തിന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് വിവരം അറിയിച്ചത്. 2011നു ശേഷം ഇത് ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഓസ്‌കര്‍ എന്‍ട്രി ലഭിക്കുന്നത്. 2021 ഏപ്രില്‍ 25നാണ് ഓസ്‌കര്‍ പ്രഖ്യാപനം. 14 അംഗ ജൂറിയാണ് ജല്ലിക്കെട്ടിനെ..........

ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; 'ദി ഷെയ്പ് ഓഫ് വാട്ടര്‍' മികച്ച ചിത്രം

ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 'ദി ഷെയ്പ് ഓഫ് വാട്ടര്‍' ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മെക്‌സിക്കന്‍ സംവിധായകനായ ഗില്യര്‍മോ ദെല്‍ തോറോയുടെ പ്രണയത്തെ അടിസ്ഥാമാക്കിയുള്ള ചിത്രമാണ് 'ദി ഷെയ്പ് ഓഫ് വാട്ടര്‍'.

പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കാര്‍ പട്ടികയില്‍

Glint staff

വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ പാട്ടുകള്‍ ഓസ്‌കാര്‍ നോമിനേഷന്‍ ചുരുക്കപ്പട്ടികയില്‍. ഗോപീ സുന്ദര്‍ സംഗീത സംവിധാനം ചെയ്ത രണ്ട് പട്ടുകളാണ് ഒറിജിനല്‍ സംഗീത വിഭാഗത്തിലെ പുരസ്‌കാരത്തിനുള്ള പരിഗണനാ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

ഓസ്കാര്‍: മൂണ്‍ലൈറ്റ് മികച്ച ചിത്രം; ലാ ലാ ലാന്‍ഡിന് ആറു പുരസ്കാരങ്ങള്‍

14 നോമിനേഷനുകള്‍ നേടിയിരുന്ന ലാ ലാ ലാന്‍ഡ് മികച്ച സംവിധായകന്‍ അടക്കം ആറു പുരസ്കാരങ്ങള്‍ നേടി. അതേസമയം, മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ബാരി ജെങ്കിസ് സംവിധാനം ചെയ്ത മൂണ്‍ലൈറ്റ് കരസ്ഥമാക്കി.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് മാലിക് ബെൻജെലൂല്‍ മരിച്ച നിലയില്‍

മാലികിന്റെ സെര്‍ച്ചിംഗ് ഫൊര്‍ ഷുഗര്‍ മാന്‍ എന്ന സിനിമ ഡോക്യുമെന്ററി വിഭാഗത്തില്‍ 2013-ലെ ഓസ്‌കാർ, ബാഫ്ത അവാർഡുകൾ നേടി.

ഗ്രാവിറ്റിക്ക് ഏഴ് ഓസ്കാർ; ട്വൽവ് ഇയേഴ്സ് എ സ്ളേവ് മികച്ച ചിത്രം

ഡാലസ് ബയേഴ്‌സ് ക്ലബ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മാത്യു മെക്കോണഹേ മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. ബ്ലൂ ജാസ്മിനിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ കെയ്റ്റ് ബ്ലാന്‍ഷെ സ്വന്തമാക്കി.