Organ Donation

ദയാവധാനുമതിയിലൂടെ ഭരണഘടനയ്ക്കും നല്‍കുന്നു ദയാവധം

Glint staff

സുപ്രീം കോടതിയുടെ സമീപകാല വിധികള്‍ വിശേഷിച്ചും ഭരണഘടനാ ബഞ്ചിന്റേതിന് ചില പൊതുസ്വഭാവം പ്രകടമാകുന്നുണ്ട്, സന്നദ്ധ സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും സമീപനം. ഇതൊക്കെ സംഭവിക്കുന്നത് പൊതുതാല്‍പ്പര്യ ഹര്‍ജികളിലൂടെ മാത്രം ലോകം അറിയുന്ന സന്നദ്ധ സംഘടനകളുടെ പരാതിയിന്മേലുള്ള തീര്‍പ്പുകളിലൂടെയാണ്.

അവയവങ്ങൾ കൊണ്ടുള്ള ദാനമാണ് വേണ്ടത്; അവയവദാനമല്ല

അനാരോഗ്യകരമായ സമൂഹത്തിന്റെ ലക്ഷണങ്ങളാണ് വർധിച്ചുവരുന്ന അർബുദരോഗവും വൃക്കരോഗവുമെല്ലാം. അതിനെ അവയവദാന പ്രോത്സാഹനത്തിലൂടെയല്ല  പരിഹരിക്കേണ്ടത്. വേണ്ടത് മനസ്സും  കരളും ഹൃദയവും ബുദ്ധിയും കൈകാലും കൊണ്ടുള്ള ദാനമാണ്.