Nrendra modi

ഗുജറാത്ത് മാതൃകയെ വിസ്മൃതിയിലാക്കി വിഭാഗീയതയുടെ വിടവുകള്‍ കാണിക്കുന്ന തിരഞ്ഞെടുപ്പ് രംഗം

Glint staff

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അവര്‍ പ്രതീക്ഷിക്കാത്ത വിധം സീറ്റുകള്‍ നല്‍കി ഇന്ത്യന്‍ ജനത അധികാരത്തിലേറ്റിയതില്‍ മുഖ്യപങ്ക് വഹിച്ചത് ഗുജറാത്ത് മാതൃകാ വികസനമായിരുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വപാടവത്തിലൂടെയും സംവേദന മികവിലൂടെയും ആ മാതൃകയുടെ സ്ഫുരണങ്ങള്‍ ജനങ്ങളില്‍ വിശേഷിച്ചും യുവാക്കളില്‍ പ്രതീക്ഷയും സ്വപ്‌നവും നിറയ്ക്കുകയുണ്ടായി.

ട്രംപ് മോദിയെ കെട്ടിപ്പിടിക്കുമ്പോള്‍ ഹാഫിസ് സെയ്ദ് മോചിതനാകുന്നു

Glint staff

സാമൂഹ്യ മനുഷ്യന്റെ ഗുണങ്ങളുടെ അഭാവവും അതിന്റെ വിപരീത വശത്തിന്റെ മൂര്‍ത്തരൂപവുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മറിച്ചൊരഭിപ്രായം ട്രംപിനു പോലും തന്നെക്കുറിച്ചുണ്ടാകാന്‍ ഇടയില്ല. അമേരിക്കയില്‍ ആര് പ്രസിഡന്റായാലും അമേരിക്കയുടെ അടിസ്ഥാന നയത്തില്‍ കാതലായ മാറ്റമുണ്ടാകില്ല

80-ാം വയസ്സില്‍ താന്‍ തൊഴില്‍ അന്വേഷിച്ചിരുന്നെങ്കില്‍ ജെയ്റ്റിലി വേറെ പണിനോക്കേണ്ടി വന്നേനെയെന്ന് യശ്വന്ത് സിന്‍ഹ

എണ്‍പതാം വയസ്സിലെ തൊഴിലന്വേഷകനെന്നു വിളിച്ച കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് മറുപടിയുമായി മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ. താന്‍ ഇപ്പോള്‍ തൊഴില്‍ തേടിയിരുന്നെങ്കില്‍ ജെയ്റ്റിലി വേറെ പണിനോക്കേണ്ടി വന്നേനെ എന്നായിരുന്നു സിന്‍ഹയുടെ മറുപടി.

ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയിലേക്ക്

യെമനില്‍ ഐ.എസ് ഭീകരരുടെ ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ ഏഴരയ്ക്ക് ദില്ലിയിലെത്തുന്ന ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും

ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് അരുണ്‍ ജയ്റ്റ്‌ലിയും

രാജ്യത്തെ ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും. രാജ്യത്ത് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണം, ഇന്ധനവില്‍പനയില്‍ നിന്നു ലഭിക്കുന്ന പണം അതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്

ഡോക് ലാം ആവര്‍ത്തിക്കല്ലെന്ന് മോഡി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ

ഡോക് ലാം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മോഡി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ.ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കളുടെയും ഒരു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ച.

സിക്കിം അതിര്‍ത്തി പ്രശ്‌നം:സൈനിക നടപടിക്ക് സൂചന നല്‍കി ചൈന

സിക്കിം അതിര്‍ത്തി പ്രശ്‌നത്തില്‍ സൈനിക നടപടിലേക്കു നീങ്ങുന്നുവെന്ന സൂചനയുമായി ചൈന, ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസിലെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിലാണ് ഇന്ത്യക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.

മീശ മുളക്കാത്ത കാലത്ത് അഴിമതിയോ?

തനിക്കെതിരെ ഉയര്‍ന്നു വന്ന അഴിമതിയാരോപണത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്.2004 നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ്  തനിക്ക് മേല്‍ എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്, എന്നാല്‍ ആ സമയത് മീശപോലും മുളക്കാത്ത കുട്ടിയായിരുന്നു

മോദിക്ക് ഇസ്രായേലില്‍ വന്‍ സ്വീകരണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ഇസ്രായേല്‍ സന്ദര്‍ശനത്തിനു തുടക്കമായി. മൂന്നുദിസം നീണ്ടുനില്‍ക്കുന്നസന്ദര്‍ശനത്തെ ലോകരാഷ്ട്രങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് കാണുന്നത്.  ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.

വിജയം പാര്‍ട്ടി പ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെ ഫലം: മോഡി

രാവിലെ ഡല്‍ഹിയില്‍ എത്തിയ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വന്‍ വരവേല്പാണ് നല്‍കിയത്.

Pages