north korea

ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം; പുതിയ മിസൈല്‍ വികസിപ്പിച്ച് ഉത്തരകൊറിയ

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര കൊറിയയുടെ സൈനികശക്തി പ്രകടനം. പുതിയ മിസൈലുകള്‍ പ്രദര്‍ശിപ്പിച്ച സൈനിക പരേഡ് ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍..............

ഉത്തര കൊറിയയില്‍ ആദ്യത്തെ കൊവിഡ് കേസ്; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കിം ജോങ് ഉന്‍

ഉത്തര കൊറിയയില്‍ ആദ്യത്തെ കൊറോണവൈറസ്ബാധാ സംശയത്തെ തുടര്‍ന്ന് അതിര്‍ത്തി പട്ടണമായ കേസോങില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഭരണത്തലവന്‍ കിം ജോങ് ഉന്‍ ശനിയാഴ്ച അടിയന്തര പോളിറ്റ് ബ്യൂറോ യോഗം വിളിച്ച് ചേര്‍ത്തതായും............

ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി കിം ജോങ് ഉന്നിന്റെ സഹോദരി

ദക്ഷിണ കൊറിയയ്‌ക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ഏതാനും ദിവസങ്ങളായി ഉത്തര കൊറിയയ്‌ക്കെതിരെ ദക്ഷിണ കൊറിയ................

ട്രംപും കിമ്മും തമ്മില്‍ സമാധാന കരാറില്‍ ഒപ്പിട്ടു; മാറ്റത്തിന്റെ തുടക്കമെന്ന് ഇരു നേതാക്കളും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമാണെന്ന് ട്രംപും കിം ജോങ് ഉന്നും പ്രതികരിച്ചു. രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ....

കൊറിയന്‍ യുദ്ധം അവസാനിക്കുന്നു: ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പു വെച്ചു

ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെച്ചു. സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന്റെ കാര്യത്തിലും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി.

വാനാക്രൈ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയെന്ന് അമേരിക്ക

വാനാക്രൈ സൈബര്‍ ആക്രമണത്തില്‍ ഉത്തര കൊറിയയ്ക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തങ്ങളുടെ കൈയില്‍ തെളിവുകളുണ്ടെന്ന് അമേരിക്ക. ആക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഭ്യന്തര സുരക്ഷ ഉപദേഷ്ടാവ് ടോം ബോസെര്‍ട്ട് വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

ലോകത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച ശേഷം ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഏതാനം ദിവസങ്ങള്‍ക്കകം ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കിയിരുന്നു.

ആണവ യുദ്ധം ഏതു നിമിഷവും ആരംഭിക്കാമെന്ന്‌ ഉത്തരകൊറിയ

ആണവയുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമാണ് കൊറിയന്‍ ഉപദ്വീപില്‍ നിലനില്‍ക്കുന്നതെന്ന് യു.എന്നിലെ ഉത്തരകൊറിയന്‍ അംബാസിഡര്‍ കിം ഇന്‍ റ്യോങ് പറഞ്ഞു. യുന്നിലെ നിരായുധീകരണ സമിതിക്കു മുന്നില്‍ സംസാരിക്കുകയായിരുന്നു റ്യോങ്.

ഉത്തരകൊറിയക്കെതിരെ ഉപരോധം ശക്തമാക്കി ഐക്യരാഷ്ട്രസഭ

ഉത്തരകൊറിയയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കി. ഉത്തരകൊറിയയുടെ തുടരെത്തുടരെയുള്ള
ആണവ പരീക്ഷണങ്ങളുടെയും മിസൈല്‍ പരീക്ഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയത്.

ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങുകയാണെന്ന് അമേരിക്ക

തുടരെത്തുടരെ മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്ക.

Pages