Nokia

ഇന്ത്യന്‍ വംശജന്‍ രാജീവ് സുരി നോക്കിയയുടെ പുതിയ സി.ഇ.ഒ

കഴിഞ്ഞ വര്‍ഷം നോക്കിയയുടെ 1270 കോടി യൂറോ വിറ്റുവരവില്‍ 1130 കോടി യൂറോയും സംഭാവന ചെയ്തത് സുരി നയിക്കുന്ന എന്‍.എസ്.എന്‍ വിഭാഗമായിരുന്നു.

നോക്കിയ 2,400 കോടി രൂപ നികുതി അടക്കണമെന്ന് തമിഴ്‌നാട്‌ സര്‍ക്കാര്‍

ശ്രീപെരുംപുത്തൂരില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്യാതെ ഇന്ത്യന്‍ വിപണിയില്‍ തന്നെ വിറ്റഴിക്കുന്നതിനാല്‍ കഴിഞ്ഞ മൂന്ന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ മൂല്യ വര്‍ധിത നികുതി അടക്കാന്‍ ആവശ്യപ്പെട്ടാണ് തമിഴ്‌നാട്‌ നോട്ടീസ് അയച്ചിരിക്കുന്നത്.

നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ഇന്ത്യയില്‍

നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ നോക്കിയ എക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8500 രൂപയാണ് നോക്കിയ എക്‌സ് സീരിസ് സ്മാര്‍ട്ട് ഫോണിന്റെ വില.

തങ്ങളുടെ ആദ്യ ആന്‍ഡ്രോയ്ഡ്‌ ഫോണുകള്‍ നോക്കിയ പുറത്തിറക്കി

ബാര്‍സിലോണയില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഫറന്‍സിലാണ് തങ്ങളുടെ ആദ്യ ആന്‍ഡ്രോയ്ഡ്‌ ഫോണുകള്‍ നോക്കിയ പുറത്തിറക്കിയത്.

വിന്ഡോസ് 8 ഫോണുകളുമായി നോക്കിയ

മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ ആയിരുന്ന ഒരുകാലമുണ്ടായിരുന്നു, ഇന്ത്യയില്‍. എന്നാല്‍, ഫോണുകള്‍ സ്മാര്ട്ടായപ്പോള്‍ ഒപ്പം സ്മാര്‍ട്ടാവാന്‍ അല്പ്പം തന്നെ വൈകിപ്പോയി.