Nizhal Movie

ലേഡി സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍; നിഴല്‍ ഫസ്റ്റ്‌ലുക്ക് പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

Glint desk

നയന്‍താരയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് 'നിഴലി'ലെ താരത്തിന്റെ  ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സ്‌റ്റൈലിഷ് ലേഡി സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍..........