Nitin Gadkari

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുന്നു ?

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇലക്ട്രിക് വാഹനം നിര്‍ബന്ധ.......

പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു (വീഡിയോ)

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. മഹാത്മാ ഗാന്ധി ഫുലേ കൃഷി വിദ്യാപീഠ് (എംപികെവി) കാര്‍ഷിക സര്‍വകലാശാലയിലെ.....

ഡ്രൈവറില്ലാ കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ല

ഡ്രൈവറില്ലാ കാറുകള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിഗഡ്കരി . നിലവിലുള്ള ഡ്രൈവര്‍മാരെ തൊഴില്‍ രഹിതരാക്കുകയും വലിയ തൊഴില്‍ മേഖലയെ ഇല്ലാതാക്കുകയും ചെയ്യുമെന്നതിനാലാണ് ഈ തീരുമാനമെന്ന് ഗഡ്കരി പറഞ്ഞു

കൊച്ചി കപ്പല്‍ശാലയ്ക്ക് 2700 കോടി രൂപയുടെ കേന്ദ്ര പദ്ധതി

കൊച്ചി കപ്പല്‍ശാലയുടെ വികസനത്തിന് 1,200 കോടി രൂപയും 1,500 കോടി രൂപ ചിലവില്‍ ഒരു കപ്പല്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറുമാണ് മോദി സര്‍ക്കാറിന്റെ 100 ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനുവദിച്ചിട്ടുള്ളത്.

ഗഡ്കരിയുടെ വസതിയില്‍ ചാര ഉപകരണം: അന്വേഷണം വേണമെന്ന് മന്‍മോഹന്‍ സിങ്ങ്

വസതിയില്‍ ഇലക്ട്രോണിക് ചാര ഉപകരണം കണ്ടെത്തിയെന്ന്‍ റിപ്പോര്‍ട്ട് ഊഹോപാഹമാണെന്ന് നിതിന്‍ ഗഡ്കരി.

370-ാം വകുപ്പ് എന്‍.ഡി.എയുടെ പരിപാടിയില്‍ ഇല്ലെന്ന് ഗഡ്കരി

ബി.ജെ.പി സ്വന്തം നിലയില്‍ അധികാരത്തില്‍ എത്തുമ്പോള്‍ മാത്രമേ രണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളയണമെന്ന വിഷയത്തില്‍ പാര്‍ട്ടി തീരുമാനമമെടുക്കൂ എന്ന്‍ ഗഡ്കരി.

അഴിമതിപ്പട്ടിക: കേജ്രിവാളിന് വക്കീല്‍ നോട്ടീസും വെല്ലുവിളിയും

അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെ പട്ടിക പ്രഖ്യാപിച്ച കേജ്രിവാളിന് ഗഡ്കരിയുടെ വക്കീല്‍ നോട്ടീസ്. രണ്ട് ദിവസത്തിനുള്ളില്‍ ആരോപണം തെളിയിക്കാന്‍ കപില്‍ സിബലിന്റെ വെല്ലുവിളി.