National Security Agency

യു.എസ് വിവരം ചോര്‍ത്തലില്‍ പുതിയ വെളിപ്പെടുത്തലുകള്‍

യു.എസ് രഹസ്യാന്വേഷണ എജന്‍സിയായ എന്‍.എസ്.എ വിവരം ചോര്‍ത്തുന്നതിന് ആസ്ട്രേലിയയുടെ ഏഷ്യന്‍ എംബസ്സികളും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്.

യു.എസ് ഫോണ്‍ ചോര്‍ത്തലിനെ ന്യായീകരിച്ച് ജെയിംസ്‌ ക്ലാപ്പര്‍

യു.എസ് സുരക്ഷാ നയത്തിന്‍റെ ഭാഗമായാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും ഇതിലൂടെ സൌഹൃദ രാജ്യങ്ങള്‍ക്ക് സുരക്ഷയൊരുക്കുകയാണ് ചെയ്തതെന്നും ഇന്‍റലിജന്‍സ് തലവന്‍ ജെയിംസ് ക്ലാപ്പര്‍

ലോകനേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ അവസാനിപ്പിച്ചതായി യു.എസ്

ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനും മറ്റ് ലോകനേതാക്കള്‍ക്കുമെതിരായ ഫോണ്‍ ചോര്‍ത്തല്‍ യു.എസ് അവസാനിപ്പിച്ചതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍

വിവരചോരണത്തിന് മണികെട്ടാന്‍ കഴിയുമോ

പൂച്ചക്കാര് മണികെട്ടും എന്ന ചോദ്യം യഥാര്‍ഥത്തില്‍ ഉന്നയിക്കുന്നത് മറ്റ് പൂച്ചകളാണ് എന്നതാണ് ഈ കഥയിലെ വൈരുധ്യം. അതുകൊണ്ടുതന്നെയാണ് പൊതുസഭാ പ്രമേയം പോലെ വേദനിക്കാത്ത മയിപ്പീലിത്തല്ലിലൂടെ യു.എസ്സിന് ഒരു താക്കീത് നല്‍കാന്‍ മാത്രം ഈ രാഷ്ട്രങ്ങള്‍ മുതിരുന്നത്.

വിവരചോരണം: യു.എന്‍ നിയന്ത്രണ ശ്രമത്തിന് പിന്തുണയേറുന്നു

ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ ബ്രസീലും ജര്‍മനിയും വ്യാഴാഴ്ച ആരംഭിച്ച ശ്രമത്തിന് ഇതിനകം 19 രാഷ്ട്രങ്ങളുടെ പിന്തുണ. ഇന്ത്യയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.

ഫ്രഞ്ച് എംബസ്സികളില്‍ എന്‍.എസ്.എ ചാരവൃത്തി നടത്തിയതായി വെളിപ്പെടുത്തല്‍; ഒലാന്ദിനോട്‌ വിശദീകരണവുമായി ഒബാമ

ഒരു മാസക്കാലയളവില്‍ ഏഴു കോടി ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളുമാണ് എന്‍.എസ്.എ ചോര്‍ത്തിയതെന്ന് ഫ്രഞ്ച് പത്രം ലെ മോണ്ട്

പ്രിസം പദ്ധതി തുടരാന്‍ യു.എസ് ജനപ്രതിനിധി സഭയുടെ അനുമതി

രഹസ്യാന്വേഷണ സംഘടനയായ ദേശീയ സുരക്ഷാ ഏജന്‍സിയുടെ പ്രിസം എന്ന പേരില്‍

വിവരചോരണം: എന്‍.എസ്.എക്കെതിരെ കോടതിയില്‍ ഹര്‍ജി

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന ആരോപണം നേരിടുന്ന യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ)ക്കെതിരെ കോടതിയില്‍ ഹര്‍ജി. ഇന്റര്‍നെറ്റ്

സ്നോഡന്‍ ഹോംഗ് കോങ്ങ് വിട്ടു

യു.എസ് സര്‍ക്കാറിന്റെ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തു വിട്ട യു.എസ് ദേശീയ സുരക്ഷ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്‍ ഹോംഗ് കോങ്ങില്‍ നിന്നും മോസ്കോയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ട്. ഇവിടെ ഒളിവില്‍ കഴിയുകയായിരുന്ന സ്നോഡനെ അറസ്റ്റ് ചെയ്തു വിട്ടു തരണമെന്ന് യു.എസ് ഹോംഗ് കോങ്ങിനോട്‌ ആവശ്യപ്പെട്ടിരുന്നു.