N sreenivasan

വേണ്ടെങ്കില്‍ ഇട്ടിട്ട് പോകണം: റെയ്‌നക്കെതിരെ ആഞ്ഞടിച്ച് എന്‍. ശ്രീനിവാസന്‍

Glint Desk

ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌നക്കെതിരേ കടുത്ത വിമര്‍ശനവുമായി ഫ്രാഞ്ചൈസി ഉടമ എന്‍. ശ്രീനിവാസന്‍. ഐ.പി.എല്ലിനായി യു.എ.ഇയിലെത്തി ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് തിരിച്ചുപോയ സംഭവത്തിലാണ്..........

എന്‍. ശ്രീനിവാസന്‍ ഐ.സി.സി ചെയര്‍മാന്‍

മെല്‍ബണില്‍ നടക്കുന്ന ഐ.സി.സി വാര്‍ഷിക യോഗത്തില്‍ വ്യാഴാഴ്ച 52-അംഗ കൗണ്‍സില്‍ സംഘടനയുടെ ഭരണഘടനയിലെ ഭേദഗതികള്‍ അംഗീകരിച്ചതോടെയാണ്‌ പ്രതീക്ഷിക്കപ്പെട്ടിരുന്ന തെരഞ്ഞെടുപ്പിന് അംഗീകാരമായത്.

എന്‍.ശ്രീനിവാസനെതിരായ ഹര്‍ജി സുപ്രീം കോടതി നിരസിച്ചു

ശ്രീനിവാസന്‍ ഐ.സി.സി അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

വാതുവെപ്പ് കേസില്‍ മുദ്ഗല്‍ കമ്മിറ്റിക്ക് അന്വേഷണം തുടരാം: സുപ്രീം കോടതി

ബി.സി.സി.ഐയുടെ എതിര്‍പ്പ് മറികടന്നുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഓഗസ്റ്റ് അവസാനത്തോടെ അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം.

ഐ.പി.എല്‍ വാതുവെപ്പ്: ശ്രീനിവാസനും പങ്കുണ്ടെന്ന് സുപ്രീം കോടതി

ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് ശ്രീനിവാസന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോടതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.പി.എല്‍ സീസണ്‍ കഴിയും വരെ സുന്ദര്‍ രാമന് സി.ഇ.ഒ ആയി തുടരാമെന്നും കോടതി വ്യക്തമാക്കി.

ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‍ നീക്കിയത് ചോദ്യം ചെയ്ത് എന്‍.ശ്രീനിവാസന്‍

ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന്‍ തന്നെ നീക്കി മാര്‍ച്ച് 27-ന് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അന്യായകരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ് എന്ന്‍ എന്‍. ശ്രീനിവാസന്‍.

ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്നും തല്‍ക്കാലം മാറിനില്‍ക്കാം: എന്‍. ശ്രീനിവാസന്‍

സുനില്‍ ഗവാസ്കര്‍ക്ക് ബി.സി.സി.ഐ അധ്യക്ഷസ്ഥാനം നല്‍കണമെന്നും വാതുവെപ്പു കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്സിനെയും മത്സരങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നും സുപ്രീം കോടതി.

എന്‍. ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷസ്ഥാനം രാജി വെക്കണമെന്ന് സുപ്രീം കോടതി

ഐ.പി.എല്‍. വാതുവെപ്പ് കേസന്വേഷണം സുഗമമായി നടക്കണമെങ്കില്‍ ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്നും എന്‍. ശ്രീനിവാസന്‍ രാജി വെക്കണമെന്ന് സുപ്രീം കോടതി.

ഐ.പി.എല്‍ വാതുവെയ്‌പ്പ്: ശ്രീശാന്ത്‌ നിരപരാധിയാണെന്ന്‌ വിന്ദു ധാരാസിങ്‌

ശ്രീശാന്തിനെതിരെയുള്ള ആരോപണങ്ങള്‍ അസംബന്ധവും കെട്ടിച്ചമച്ചതുമാണെന്നും ശ്രീശാന്ത് നൂറു ശതമാനം നിരപരാധിയാണെന്നും  ഒത്തുകളിയില്‍ മദ്യരാജാവ് വിജയ് മല്യക്ക് പങ്കുണ്ടെന്നും വിന്ദു പറഞ്ഞു.

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മെയ്യപ്പന്‍ കുറ്റക്കാരന്‍: അന്വേഷണ കമ്മിറ്റി

ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്‍റെ ഉടമയുമായ ഗുരുനാഥ് മെയ്യപ്പന്‍ ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുറ്റക്കാരനാണെന്ന് ജസ്റ്റിസ് മുകുള്‍ മുദുഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌.

Pages