Muslim

സൗദി അറേബ്യയും കേരളത്തിലെ അറബ് വത്കരണവും

Glint staff

മതം വികാരത്തിലൂടെയല്ല സഞ്ചരിക്കേണ്ടത്. അതു വിചാരത്തിനുള്ളതാണ്. ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനും ഭംഗിയുള്ളതാക്കുന്നതിനും ലയത്തിനും വേണ്ടിയുമുള്ളതാകണം മതം. ഇസ്ലാം മതത്തിന്റെ സൗന്ദര്യവും അതാണ്. എന്നാല്‍ ലയത്തിനു പകരം ഓരോ നിമിഷവും ഘര്‍ഷണത്തിന്റെ മുഹൂര്‍ത്തങ്ങളാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നത്.

തനിക്ക് നീതി ലഭിക്കണം, മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരം ഹാദിയ

തനിക്ക് നീതി ലഭിക്കണമെന്ന് ഹാദിയ. സുപ്രീംകോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹാദിയ. 'താനൊരു മുസ്ലീമാണ്. ഇസ്ലാം മതം സ്വീകരിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ്'.

രണ്ടാം ഭാര്യയെ കണ്ടെത്താന്‍ വെബ്‌സൈറ്റ്: ബ്രിട്ടനില്‍ പ്രതിഷേധം

മുസ്ലീം പുരുഷന്മാര്‍ക്ക് രണ്ടാം ഭാര്യയെ കണ്ടെത്താന്‍  ഉണ്ടാക്കിയിരിക്കുന്ന വെബ്സൈറ്റിനെതിരെ ബ്രിട്ടണില്‍ പ്രതിഷേധം.ഒരു ലക്ഷത്തിലേറെ  ഉപയോക്താക്കളുള്ള  സെക്കന്‍ഡ്‌വൈഫ്.കോം എന്ന സൈറ്റാണ്  സ്ത്രീകളെ  വെറും കച്ചവട വസ്തുക്കളായി  അവതരിപ്പിക്കുന്നത്.

ഭീകരവാദികള്‍ക്ക് മതമില്ലെന്ന് ദലൈ ലാമ

ഭീകരവാദികളില്‍ മുസ്ലീമെന്നോ ക്രിസ്ത്യനെന്നോ വ്യത്യാസമില്ലെന്ന് ആത്മീയ നേതാവ് ദലൈ ലാമ. ഭീകരവാദികള്‍ക്ക് യഥാര്‍ത്ഥത്തില്‍ മതമില്ല. തീവ്രവാദത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ പിന്നെ മതത്തിന് സ്ഥാനമില്ലെന്നും ദലൈലാമപറഞ്ഞു. ഇംഫാലിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കും ന്യൂനപക്ഷ മൗലികവാദത്തിനും വളം ' പുരോഗമന' രാഷ്ട്രീയം

Glint Staff

വര്‍ഗ്ഗീയതയും മൗലികവാദവും ഭൂരിപക്ഷത്തിന്റെ പേരിലായാലും ന്യൂനപക്ഷത്തിന്റെ പേരിലായാലും ഒരേ പോലെ വിനാശകരമാണ്. അതു രണ്ടും കേരളത്തില്‍ തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുന്നു. അതിനു വളം വച്ചു കൊടുക്കുന്നത് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കപടബുദ്ധിജീവികളും മതേതരമെന്ന് സ്വയം അവകാശപ്പെടുകയും അതുച്ചത്തില്‍ പറയുന്നുവരുമാണ്.