ഉത്തര്‍പ്രദേശിലെ ദാദ്രി നഗര്‍ പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള സഹോദരന്റെ കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയില്‍ വെച്ചാണ് വിജയ് പണ്ഡിറ്റ് കൊല്ലപ്പെട്ടത്.
അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് മുസ്ലിം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍കൂടി അറസ്റ്റിലായി.