murder

ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി തൂങ്ങി മരിച്ചനിലയില്‍

കൊച്ചി ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി ബിനുരാജ് (34)തൂങ്ങി മരിച്ചനിലയില്‍. കേസിന്റെ വിചാരണ നാളെ ആരംഭിക്കാനിരിക്കെയാണ് മരണം. വീടിനടുത്തെ ഒഴിഞ്ഞ പറമ്പിലാണ് ഇയാളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഷെറിന്‍ മാത്യൂസിന്റെ മരണം: വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തി

അമേരിക്കയിലെ മലയാളി ദമ്പതികള്‍ ദത്തെടുത്ത മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍   വളര്‍ത്തച്ഛന്‍ വെസ്‌ലി  മാത്യൂസിനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി.

ഗൗരി തുടക്കവും തുടര്‍ച്ചയും

രണ്‍ജി പണിക്കര്‍

എതിര്‍ക്കുന്നവന്റെ നെഞ്ചിലേക്ക് നിറയൊഴിയുന്ന ഓരോ വെടിയൊച്ചയിലും വരാനിരിക്കുന്ന ഒരു അപകടകാലത്തിന്റെ മുന്നറിയിപ്പുണ്ട്. തോല്‍പ്പിക്കാനാവാത്തതിനെ തോക്കുകൊണ്ട് തീര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍  ഒന്നിനെയും ശ്വാശ്വതമായി അവസാനിപ്പിച്ചിട്ടില്ല. ഗൗരി മരിക്കുകയല്ല മനുഷ്യ മനസ്സുകളില്‍ ഇനിയുള്ള കാലം സ്മരിക്കപ്പെടുകയാണ് !

അദ്ധ്യായം ഏഴ്: ശനിദിശ

മീനാക്ഷി

ശനിയാഴ്ച നിയയ്ക്കും ഷിമയ്ക്കും ഒഴികെ ആര്‍ക്കും  ഓഫീസില്ല. തലേന്നു രാത്രി നിയ ഒഴികെ എല്ലാവരും നല്ല മദ്യലഹരിയിലായിരുന്നു. രാത്രിയില്‍ ഷിമയ്ക്ക് ഗൗരി ചുഖിന്റെ ഫോണ്‍ വന്നപ്പോള്‍ നിയയാണ് അറ്റന്റ് ചെയ്തത്, അയാളുടെ ഭാര്യയായിരുന്നു മറുതലയ്ക്കല്‍. അവര്‍ക്ക്  സംസാരിക്കാന്‍ തന്നെ വയ്യായിരുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം: തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ

ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്  തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍  ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ടി.പി വധക്കേസ് ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടില്ലെന്ന്  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി.പി കേസ് ഒത്തുതീര്‍പ്പാക്കി എന്ന് പറയുന്നവര്‍ തന്നെ അതിനെക്കുറിച്ച് പ്രതികരിക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു

ഗൗരി തുടക്കവും തുടര്‍ച്ചയും

രണ്‍ജി പണിക്കര്‍

ഗൗരി മരിക്കുകയല്ല മനുഷ്യ മനസ്സുകളില്‍ ഇനിയുള്ള കാലം സ്മരിക്കപ്പെടുകയാണ് ! ഗൗരി തുടങ്ങി വയ്ക്കുകയും തുടര്‍ച്ചയാവുകയുമാണ്. ഗാന്ധി, പന്‍സാരെ, കല്‍ബുര്‍ഗി, ധബോല്‍ക്കര്‍, ഗൗരി.... പുതിയ പേരുകള്‍ ഓരോന്നായി എഴുതിച്ചേര്‍ക്കപ്പെടുമ്പോള്‍ അറ്റുപോകുന്നത്  അവരുയര്‍ത്തിയ ശബ്ദമല്ല

ഗുഡ്ഗാവില്‍ രണ്ടാം ക്ലാസ്സുകാരനെ കൊലപ്പെടുത്തിയത് ലൈഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിന്

ഗുഡ്ഗാവിലെ റയാന്‍ സ്‌കൂളില്‍ ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയത് ലൈഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മച്ചതിന്.

ഡൽഹിയില്‍ മണിപ്പൂരി യുവാവിനെ അടിച്ചുകൊന്നു

മണിപ്പൂർ സ്വദേശിയും ഡൽഹിയിലെ ബിസിനസ് സ്ഥാപനത്തിൽ ജോലിചെയ്യുന്നയാളുമായ സലോനിയാണ് കൊല്ലപ്പെട്ടത്.

കെ.എസ്‌.ആര്‍.ടി.സി ബസിനുളളില്‍ യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്തി

ശനിയാഴ്ച രാത്രി പത്തു മണിയോടെ ഉടുമലപ്പെട്ടയില്‍ നിന്ന്‌ മൂന്നാറിലേക്കു പുറപ്പെട്ട ബസ്‌ പതിനൊന്നരയോടെ മറയൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം നടന്നത്.

Pages