murder

മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു; കള്ളനെന്ന് കരുതി കുത്തിയതെന്ന് മൊഴി

തിരുവനന്തപുരം പേട്ടയില്‍ മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. 19കാരനായ അനീഷ് ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. പേട്ട സ്വദേശിയാണ് അനീഷ് ജോര്‍ജും. പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലന്‍ പോലീസില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ...........

എന്തിനും മുതിരുന്ന മലയാളികള്‍; 51 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് 26 കാരനായ ഭര്‍ത്താവ് കൊന്നു

കേരളത്തില്‍ കുറ്റവാസന അതിഗുരുതരാവസ്ഥയിലേക്ക് വളര്‍ന്നിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പുറമെ ഉറ്റവരെ തന്നെ ഇല്ലായ്മ ചെയ്യുന്ന മാനസികാവസ്ഥയിലാണ് മലയാളികളില്‍ പലരും. അതും അതിക്രൂരമായിട്ടാണ് അടുപ്പാക്കാരെ.....

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകം; സമഗ്ര അന്വേഷണം നടത്തും മുഖ്യമന്ത്രി

വെഞ്ഞാറമ്മൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകത്തിന് നേതൃത്വം..........  

അക്രമവാസനയുള്ള കണ്ണൂര്‍ യുവാക്കളെ, യുവതികള്‍ കൂട്ടമായി തിരസ്‌കരിക്കണം

GLINT STAFF

 കണ്ണൂര്‍ ഇന്ന് കേരളത്തിന്റെ ഉണങ്ങാത്ത മുറിവായിരിക്കുന്നു. അതിനിയും ഉണങ്ങാന്‍ വൈകിക്കൂട .രാഷ്ട്രീയത്തിന്റെ പേരില്‍ അജ്ഞതയുടെ ഭ്രാന്തിളകിയ ആണുങ്ങള്‍ കാട്ടിക്കൂട്ടുന്ന ഭീരുത്വത്തിന്റെ പ്രകടനങ്ങളാണ് കണ്ണൂരില്‍ അരങ്ങേറുന്ന കൊലപാതകങ്ങളും വെട്ടും കുത്തും ബോംബേറും എല്ലാം .

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി പിടിയില്‍

തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ചിറ്റിലങ്ങാട് സ്വദേശി തറയില്‍വീട്ടില്‍ നന്ദനെ(48)യാണ് പോലീസ് സംഘം ഉച്ചയോടെ പിടികൂടിയത്. തൃശൂരിലെ ഒരു ഒളിസങ്കേതത്തിലായിരുന്നു പ്രതിയുണ്ടായിരുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു............

മദ്യലഹരിയില്‍ ഉപദ്രവം പതിവ്; പെണ്‍ക്കുട്ടികള്‍ അച്ഛനെ കൊലപ്പെടുത്തി

മദ്യലഹരിയിലുള്ള ഉപദ്രവം സഹിക്കാനാവാതെ പെണ്‍മക്കള്‍ അച്ഛനെ കൊലപ്പെടുത്തി. ഹൈദരാബാദ് ജഗദ്ഗിരിഗുട്ട സ്വദേശിയായ 45കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 17ഉം 16ഉം വയസുള്ള പെണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ വീട്ടിലെത്തിയ...........

വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയിൽ വഴിത്തിരിവ്

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ് ആത്മഹത്യ കുടുംബ പ്രശ്നം മൂലം എന്ന് കുറിപ്പ് . ആത്മഹത്യക്ക് ഉത്തരവാദി ഭർത്താവ് ചന്ദ്രനും ഭർതൃമാതാവ് രണ്ട് ബന്ധുക്കളും ആണെന്ന് വീട്ടമ്മയായ ലേഖയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.

അഭിമന്യു വധം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശികളായ നവാസ്, ജഫ്രി എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികള്‍ക്കായി....

കേരളത്തിന്റെ സാമൂഹ്യ വ്രണങ്ങള്‍ പൊട്ടിയൊലിച്ചു തുടങ്ങുന്നു

Glint Staff

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം യാദൃശ്ചികമോ പെട്ടെന്നുണ്ടായ ഒരു സംഭവത്തിന്റെ പരിണിത ഫലമോ അല്ല. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ വര്‍ഷങ്ങളായി രൂപം കൊണ്ട വ്രണത്തിന്റെ മുഖം പൊട്ടല്‍ മാത്രമാണത്. ആ വ്രണവികാസത്തിന് അനുകൂലമായ സാഹചര്യമായിരുന്നു....

Pages