Munnar

പെട്ടിമുടി ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം

രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങും. മരിച്ചവരുടെ ആശ്രിതര്‍ക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാകും പാക്കേജ്. ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും..............

പെട്ടിമുടി ദുരന്തം; 6 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, ആകെ മരണം 49 ആയി

പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 6 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ആകെ മരണം 49 ആയി. സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫയര്‍ ഫോഴ്സിന്റെ സ്‌കൂബ ടീം അംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍, അരമണിക്കൂറിന്റെ ഇടവേളകളില്‍ രണ്ട് ..........

നീലക്കുറിഞ്ഞി വസന്തമൊരുക്കി ശാന്തന്‍പാറ

ഹൈറേഞ്ചിലെ മലനിരകളെ നീലപ്പട്ട് പുതപ്പിച്ച് നീലക്കുറിഞ്ഞി വസന്തം. ശാന്തന്‍പാറ പഞ്ചായത്തിലെ മലനിരകളിലാണ് ഈ വിസ്മയദൃശ്യം. കഴിഞ്ഞ മാസം ദൃശ്യവിരുന്നേകിയ കിഴക്കാതിമലനിരയോട് ചേര്‍ന്ന ശാലോംകുന്ന് മലനിരകളാണ് ഇപ്പോള്‍..........

പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

രാജമല പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. പെട്ടിമുടിയില്‍ നിന്ന് 6 കിലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ ആകെ മരണം 58 ആയി. ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്. അവസാനത്തെ ആളെയും............

രാജമലയില്‍ നാലാം ദിവസവും തിരച്ചില്‍ തുടരുന്നു; കണ്ടെത്താനുള്ളത് 27 പേരെ

രാജമലയില പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പെട്ടവര്‍ക്കായി നാലാം ദിവസവും തിരച്ചില്‍ തുടരുന്നു. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ 17 മൃതദേഹം കണ്ടെത്തിയതോടെ ആകെ മരണം 43 ആയി. പെട്ടിമുടിയില്‍ എത്തി മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധനാ...........

കോടതി കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ സംഭവം: എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മൂന്നാര്‍ ട്രിബ്യൂണല്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രനും തഹസില്‍ദാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. എം.എല്‍.എയെ ഒന്നാം പ്രതിയും.......

മൂന്നാറിനെ ഉണര്‍ത്തി കുറിഞ്ഞി വസന്തം

അമല്‍ കെ.വി

ഇതിന് മുമ്പ് 2006 ലാണ് നീലക്കുറിഞ്ഞി വസന്തം മൂന്നാറിലെത്തിയത്. പലകണക്കുകളുണ്ടെങ്കിലും അന്ന് ഏകദേശം നാല് ലക്ഷത്തോളം ആളുകള്‍ മൂന്നാര്‍ സന്ദര്‍ശിച്ചിരിന്നു എന്നാണ് പറയപ്പെടുന്നത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും നീലക്കുറിഞ്ഞി വിടരുമ്പോള്‍......

കനത്ത മഴ, മണ്ണിടിച്ചില്‍: മൂന്നാര്‍ ഒറ്റപ്പെടുന്നു

സംസ്ഥാനത്ത് വീണ്ടും മഴശക്തിപ്രാപിച്ചതോടെ മൂന്നാര്‍ ഒറ്റപ്പെടുന്നു. മൂന്നാറിലേക്കുള്ള റോഡുകളില്‍ പലയിടത്തും മണ്ണിടിഞ്ഞ് വീണും വെള്ളക്കെട്ട് രൂപപ്പെട്ടും ഗതാഗതം തടസപ്പെട്ടിരിക്കുന്ന അവസ്ഥയാണുള്ളത്....

മൂന്നാറിലെ കടല്‍

Glint staff

ആദ്യമാസങ്ങളില്‍ മാതാപിതാക്കളുടെ നോട്ടക്കുറവുമൂലമുണ്ടാകുന്ന ശ്രദ്ധക്കുറവില്‍ നിന്നുടലെടുക്കുന്ന അരക്ഷിതത്വബോധം ഇല്ലാതാക്കാനാണ് കുഞ്ഞുങ്ങള്‍ ഒരു ബലത്തിനെന്നോണം വിരല്‍ വായിലുടുന്നത്. അപ്പോള്‍ അതും മാതാപിതാക്കള്‍ അനുവദിക്കില്ല. വാക്കാല്‍ വിലക്കുക മാത്രമല്ല, മറിച്ച് വിരല്‍ ബലാല്‍ക്കാരമായി വലിച്ചെടുക്കുകയും ചെയ്യും.

Pages