Mullappally Ramachandran

കോണ്‍ഗ്രസില്‍ ആകെ കോമഡിയാണ്

Glint Desk

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടികള്‍ ഒരേ സമയം പരിഹാസ്യവും അതേ സമയം ഹാസ്യാത്മകവുമായി മാറുന്നു. നിലവില്‍ പാര്‍ട്ടി നേതൃത്വം പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തോല്‍വി വിലയിരുത്തി......

കെപിസിസി പുനഃസംഘടന : പാര്‍ട്ടിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ല കാര്യക്ഷമതയുള്ള നേതാക്കളെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ല, മറിച്ച്  കാര്യക്ഷമതയുള്ള നേതാക്കളാണ്  പാര്‍ട്ടിയെ നയിക്കേണ്ടതെന്ന്   മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പുനഃസംഘടന നടത്താന്‍ ഇനിയും  കാലതാമസം പാടില്ലെന്നും....

മുല്ലപ്പള്ളിയെയും മാറ്റും, ആദ്യ പരിഗണന കെ.സുധാകരന്

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനൊടുവില്‍ കോണ്‍ഗ്രസില്‍ തലമുറ മാറ്റം. പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയോഗിച്ചതിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷനെയും മാറ്റാന്‍ തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രന് പകരം കെ.സുധാകരനാണ്..........

കളത്തിലിറങ്ങാന്‍ മുല്ലപ്പള്ളി, കല്‍പ്പറ്റയില്‍ ജനവിധി തേടിയേക്കും

കേരളം എങ്ങനെയും തിരിച്ചു പിടിച്ചെ അടങ്ങൂ എന്ന് ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ജയസാധ്യതയുള്ള മുതിര്‍ന്ന നേതാക്കളെയും പുതുമുഖങ്ങളെയും സ്ത്രീകളെയും കളത്തിലിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. വരാനിരിക്കുന്ന നിയമസഭാ............

സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യ പ്രസ്താവന വിലക്കി മുല്ലപ്പള്ളി

കോണ്‍ഗ്രസ് സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യ പ്രസ്താവന വിലക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ദേശീയ തലത്തില്‍ കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിക്ക് കത്ത് നല്‍കിയ ശശി തരൂരിനെ എതിര്‍ത്തും അനുകൂലിച്ചും...........

ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്കെതിരായ പരമാര്‍ശം; മുല്ലപ്പള്ളിയെ തള്ളി ലീഗ്

ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്‌ക്കെതിരായി നടത്തിയ പരമാര്‍ശത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്ലീം ലീഗ്. പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നും പിന്‍വലിക്കണോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെയെന്നും..............

മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ പ്രതിഷേധം ശക്തമാവുന്നു; ആരോഗ്യമന്ത്രിക്കെതിരായ പ്രസ്താവന ലിംഗവിവേചനപരവും നിന്ദ്യവുമെന്ന് വൃന്ദ കാരാട്ട്

ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തി പരാമര്‍ശങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. നിപ രാജകുമാരിയെന്നും കൊവിഡ് റാണിയെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രിയെ കുറിച്ച് പറഞ്ഞത്. ലിംഗവിവേചനപരവും..........

ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി പ്രതിപക്ഷം

ഫണ്ട് വകമാറ്റി നിര്‍മ്മിച്ചുവെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്ന ഡി.ജി.പിയുടെയും, എ.ഡി.ജി.പിയുടെയും വില്ലകള്‍ സന്ദര്‍ശിച്ച് യു.ഡി.എഫ് സംഘം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡന്റ്..........

കോണ്‍ഗ്രസില്‍ അച്ചടക്ക സമിതി കൊണ്ടുവരുമെന്ന് മുല്ലപ്പള്ളി

സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടയില്‍ അച്ചടക്കം ഉറപ്പാക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയില്‍ അച്ചടക്കം അനിവാര്യമാണ്. കോണ്‍ഗ്രിസിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കും..............

സി.പി.എമ്മുമായി സഹകരിക്കില്ല; താന്‍ പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാട് : മുല്ലപ്പള്ളി രാമചന്ദ്രന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സി.പി.എമ്മുമായി സഹകരിക്കില്ലെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍...............

Pages