mullaperiyar

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയുടേത് യാഥാർഥ്യത്തിലേക്കുള്ള ആദ്യ ചുവട്

Glint Staff

മുല്ലപ്പെരിയാർ കേരളത്തെ സംബന്ധിച്ചിടത്തോളം മൂന്നു വിഷയങ്ങളാണ്. ഒന്ന്, വൈകാരികം. രണ്ട്, രാഷ്ട്രീയം. മൂന്ന്, യാഥാർഥ്യം. ഇതുവരെ മുല്ലപ്പെരിയാർ വിഷയം കേരളത്തെ സംബന്ധിച്ചിടത്തോളം ഒന്നാമത്തേയും രണ്ടാമത്തേയും വിഷയമേ ആയിട്ടുള്ളു.

മുല്ലപ്പെരിയാര്‍: വിധിയില്‍ വ്യക്തത വേണമെന്ന കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

മുല്ലപ്പെരിയാർ പ്രശ്നത്തിൽ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വരുത്തണമെന്നും ഉപാധികളോടെ മാത്രമേ ജലനിരപ്പ് 142 അടിയാക്കാവൂ എന്നും ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി.

മുല്ലപ്പെരിയാര്‍: കേന്ദ്രം ഉന്നതതല യോഗം വിളിക്കുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ഉന്നതതലയോഗം വിളിക്കും. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാ ഭാരതിയാണ് വ്യാഴാഴ്ച തീരുമാനം അറിയിച്ചത്. 

മുല്ലപ്പെരിയാര്‍: കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പരാതി രേഖപ്പെടുത്തിയും ജലനിരപ്പ് താഴ്ത്തണമെന്ന്‍ ആവശ്യപ്പെട്ടുമാണ് കേരളം കോടതിയെ സമീപിച്ചിരിക്കുന്നത്. 

മുല്ലപ്പെരിയാര്‍: കേരളം സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയ്ക്കെതിരെ കേരളം പുന:പരിശോധനാ ഹര്‍ജി നല്‍കി.

മുല്ലപ്പെരിയാര്‍: കേരള നിയമസഭയില്‍ ജൂണ്‍ 9-ന് പ്രത്യേക ചര്‍ച്ച

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രതികൂല സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരള നിയമസഭ വിഷയം ജൂണ്‍ ഒന്‍പതിന് ചര്‍ച്ച ചെയ്യും.

മുല്ലപ്പെരിയാര്‍: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ നിലപാടിന് പിന്തുണ

മുല്ലപ്പെരിയാര്‍ വിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരെ നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് പുനരവലോകന ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെക്ക് ടൈല്‍സുമായി എത്തിയ തമിഴ്നാടിന്‍റെ ലോറി തടഞ്ഞു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റകുറ്റപണികള്‍ക്ക് വേണ്ടിയുള്ള ടൈല്‍സുമായി എത്തിയ തമിഴ്നാടിന്‍റെ ലോറി വള്ളക്കടവ് ചെക്പോസ്റ്റില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.