Mukesh Ambani

ജാക് മാ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി

ബ്ലൂംബര്‍ഗ്ഗിന്റെ കോടീശ്വരന്മാരുടെ തല്‍സമയ പട്ടികപ്രകാരം അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മാ മുന്നിലെത്തി. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് .......

ലോക ധനികരില്‍ മുകേഷ് അംബാനി ഒമ്പതാമന്‍

Glint Desk

ലോക ധനികരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് ഒമ്പതാം സ്ഥാനം. ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരം 67 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മുകേഷ് അംബാനിക്ക് ഇപ്പോഴുള്ളത്. മൈക്രോ സോഫ്റ്റിലെ സ്റ്റീവ് ബാല്‍മര്‍, ഗൂഗിളിന്റെ ലാറി പേജ്......

ആമിര്‍ഖാനെ നായകനാക്കി മഹാഭാരതം വരുന്നു; നിര്‍മ്മാണം മുകേഷ് അംബാനി

Glint Staff

രണ്ടാമൂഴം സിനിമ ആകുമോ എന്ന അനിശ്ചിതത്വം നിലനില്‍ക്കെ ബോളിവുഡില്‍ നിന്ന് മറ്റൊരു മഹാഭാരത വാര്‍ത്ത വരുന്നു. ആമിര്‍ ഖാനെ നായകനാക്കി 1000 കോടി ബജറ്റിലാണ് ചിത്രത്തിന്റെ......

മുകേഷ് അംബാനിയുടെ അന്റീലിയ ലോകത്തെ ഏറ്റവും ചെലവേറിയ വീട്

Author: 

Glint staff

ദക്ഷിണ മുംബൈയിലെ അന്റീലിയയെന്ന പേരിലുള്ള മുകേഷ് അംബാനിയുടെ വീടാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനമെന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷം കോടിരൂപയാണ് ഈ വീടിന്റെ നിര്‍മാണത്തിനായി മുകേഷ് അംബാനി ചെലവഴിച്ചത്.

പ്രകൃതിവാതക വിലവര്‍ധന: ആം ആദ്മി സര്‍ക്കാറിനെതിരെ കേന്ദ്രം സുപ്രീം കോടതിയിലേക്ക്

പ്രകൃതിവാതക വിലവര്‍ധനയുമായി ബന്ധപ്പെട്ട് റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കുമെതിരെ ആം ആദ്മി സര്‍ക്കാരെടുത്ത കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ഇന്ത്യയിലെ സമ്പന്നന്‍മാരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് ഒന്നാം സ്ഥാനം, 129150 കോടി രൂപയുടെ സമ്പാദ്യമാണ് ഇദ്ദേഹത്തിനുള്ളത്. വിദേശ ഇന്ത്യക്കാരനായ വ്യവസായി ലക്ഷ്മി മിത്തലാണ് രണ്ടാം സ്ഥാനത്ത്

ഒന്നര ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മുകേഷ്‌ അംബാനി

റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ ലിമിറ്റഡ്‌ അടുത്ത മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ മുകേഷ്‌ അംബാനി.