വിവാദങ്ങള്‍ക്കൊടുവില്‍ മിസ്റ്റര്‍ ഫ്രോഡ് 15-ന് റിലീസ് ചെയ്യും ബി. ഉണ്ണികൃഷ്ണനുമായി തുടര്‍ന്നും സഹകരിക്കില്ലെന്നും നിര്‍മ്മാതാക്കള്‍ക്കുണ്ടാകുന്ന നഷ്ടം കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും തിയേറ്റര്‍ ഉടമകള്‍ അറിയിച്ചു. Read more about വിവാദങ്ങള്‍ക്കൊടുവില്‍ മിസ്റ്റര്‍ ഫ്രോഡ് 15-ന് റിലീസ് ചെയ്യും