Movie Review

പറയാതിരിക്കാന്‍ നിര്‍വാഹമില്ല, ദൃശ്യം 2 അതിഗംഭീരം

Glint Desk

ദൃശ്യം രണ്ട് ആമസോണ്‍ പ്രൈമില്‍ കണ്ട് കഴിഞ്ഞ പലരും പറഞ്ഞ അഭിപ്രായമിതാണ് 'ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു '. സമൂഹമാധ്യമങ്ങളിലും ഇതേ അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ കുറവല്ല. സംഭവമിതാണ് ഇത്രയും........