MM Mani

എസ്. രാജേന്ദ്രനും എം.എം മണിയും നിരപരാധികള്‍

Glint Staff

ഒരു വ്യക്തിക്ക് അയാളെപ്പോലെ മാത്രമേ പെരുമാറാന്‍ കഴിയുകയുള്ളൂ. അത് ചിലപ്പോള്‍ സമൂഹത്തിന് വിരുദ്ധമായിരിക്കും. ചിലപ്പോള്‍ അപകടകരവും. അങ്ങനെ അപകടകരമായി പെരുമാറുന്നവരെ സമൂഹമധ്യത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. അതിനാണ് നിയമവ്യവസ്ഥ. ഇടുക്കി ജില്ലയില്‍ നിരന്തരമായി..........

സംവരണ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങിനെ നിര്‍ത്തുമെന്ന് എം.എം മണി

പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന എസ് രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സമിതിയംഗം എം.എം മണി. റിസര്‍വേഷന്‍ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്ന് അദ്ദേഹം............

എം.എം മണി അപമാനിച്ചു, സമ്മേളനത്തില്‍ നിന്നും വിട്ട് നിന്നത് പരസ്യ അധിക്ഷേപം പേടിച്ച്; എസ്.രാജേന്ദ്രന്‍

മുന്‍ മന്ത്രിയും എം.എല്‍.എയുമായ എം.എം മണിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി ശശിയും അപമാനിച്ചെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്‍. പാര്‍ട്ടിയില്‍ നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിയേറ്റിനും............

മിന്നും വിജയം; ഉടുമ്പന്‍ചോലയില്‍ എം.എം മണി വിജയിച്ചു

ഉടുമ്പന്‍ചോലയില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം മണി വിജയിച്ചു. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് എം.എം മണി വിജയിച്ചത്. തുടക്കം മുതല്‍ എം.എം മണി ലീഡ് നില ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം.എം മണി യു.ഡി.എഫ്...........

സി.പി.എം മലയാളികളോട് പുലര്‍ത്തേണ്ട ഉത്തരവാദിത്വം

Glint Staff

പ്രളയകാരണം ഡാം മനേജ്‌മെന്റില്‍ വന്ന പാളിച്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ഒരു മധ്യമപ്രവര്‍ത്തക പ്രതികരണം..............

വണ്‍, ടു, ത്രീ പ്രസംഗത്തില്‍ മണിക്കെതിരായ കേസ് തള്ളി

പ്രകോപനപരവും ഭീതി പരത്തുന്നതും ലഹളയ്‌ക്ക് പ്രേരിപ്പിക്കുന്നതുമായ പ്രസംഗം നടത്തിയതിനും പൊലീസ് ഉദ്യോഗസ്‌ഥനെ ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നാണു കോടതിയുടെ നിരീക്ഷണം.

ഇടുക്കിക്കാർ ഇത്തരക്കാരോ?

പരിപാവനമായ കുരിശ്ശിനെ കയ്യേറ്റത്തിനും കൊള്ളയ്ക്കും കവചമാക്കുന്നതുപോലെയാണ് നൈർമ്മല്യത്തിന്റെയും ഹൃദ്യതയുടെയും പര്യായമായ നാടൻ എന്ന പദമുപയോഗിച്ച് മണിയുടെ മനസ്സിൽ നിന്നു പുറത്തു ചാടിയ വൈകൃതത്തിന് കവചം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്.

അതിരപ്പിള്ളി വൈദ്യുത പദ്ധതി പരിഗണനയിലെന്ന് സര്‍ക്കാര്‍

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സര്‍ക്കാറിന്റെ പരിഗണനയിലെന്ന് വൈദ്യുത മന്ത്രി എം.എം മണി. 163 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിക്കായി സ്ഥലമെടുപ്പ് തുടങ്ങിയതായും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

യെച്ചൂരിയുടെ സോഷ്യലിസ്റ്റ് ഇന്ത്യയില്‍ കേരളം എങ്ങനെയിരിക്കും?

Glint Staff

കൊലക്കുറ്റത്തെ സ്വജനപക്ഷപാതത്തിന്റെ അത്രയും ഗുരുതരമായ കുറ്റമായി പാർട്ടി കാണാത്തതാണോ മണിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്ന ഈ സമീപനത്തിലൂടെ പ്രകടമാക്കുന്നതെന്നും വിശദീകരിക്കാൻ യെച്ചൂരിക്ക് ബാധ്യതയുണ്ട്. ഇത് പുറത്തേക്കു വിടുന്ന സന്ദേശം വിനാശകരവും പ്രാകൃതവുമാണ്.

മണിയാശാന്റെ നിയമനം ജനായത്തത്തിന്റെ ശോഭ പ്രകടമാക്കുന്നു

Glint Staff

കാര്യങ്ങൾ പഠിക്കാനുള്ള ശേഷി ഇപ്പോഴും മണിയാശാനിൽ അവശേഷിക്കുന്നുണ്ട്. നല്ല ഊർജ്ജവും. അറിയാത്ത കാര്യങ്ങൾ അറിയാമെന്നു നടിക്കാനുള്ള മൗഢ്യം മണിക്കില്ല എന്നുള്ളതാണ് ഒരു മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിനു ശോഭിക്കാൻ ഇട നൽകുന്ന കാര്യം.

Pages