Mimosa pudica

വേര് മുതല്‍ ഇലവരെ മരുന്നാണ് തൊട്ടാവാടി

Glint staff

നാട്ടിലെ പറമ്പുകളിലും വഴിയോരത്തും സുലഭമായി കാണപ്പെടുന്ന ചെടിയാണ് തൊട്ടാവാടി. എന്നാല്‍ ഈ ചെടിയുടെ ഔഷധഗുണത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല.നാട്ടിന്‍ പ്രദേശങ്ങളില്‍ വിഷചികിത്സക്കായി ഏറ്റവുമധികം ഉപയോഗിക്കുന്നത് തൊട്ടാവാടിയെയാണ്.