milk colour changed to green

തിളപ്പിച്ചപ്പോള്‍ പാലിന് പച്ച നിറം; സംഭവം പത്തനംതിട്ടയില്‍

Author: 

Glint Staff

തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് ചായയ്ക്കായി പാല്‍ തിളപ്പിച്ചപ്പോള്‍ നിറം പച്ചയായത്. കുമ്പഴയില്‍ നിന്നു വാങ്ങിയ മൂന്നു പായ്ക്കറ്റ് പാലില്‍ ഒന്ന്...