Mental Health

ഷെയര്‍ ചെയ്യലിന് പിന്നിലെ ഗുട്ടന്‍സ്

Glint Staff

വെള്ളിയാഴ്ച പ്രചരിക്കുന്ന രണ്ട് വീഡിയോകള്‍ ഒന്ന് എറണാകുളം ജില്ലയിലെ വാളകത്തുള്ള ഒരു സ്‌കൂളില്‍ തന്റെ കുട്ടിയുടെ പഠനവിവരം തിരക്കാനെത്തിയ അമ്മയോട് അധ്യാപകര്‍......

ഭക്ഷണം ഛര്‍ദ്ദിച്ച കുഞ്ഞിനു മുന്നില്‍ ശാസന ഛര്‍ദ്ദിച്ച അമ്മ

Glint Staff

രണ്ടു ദിവസമായി രണ്ടുവയസ്സുകാരന്‍ മകന്‍ കാര്യമായി ഭക്ഷണം കഴിക്കുന്നില്ല. കുഞ്ഞിന്റെ അമ്മയ്ക്ക് ആധി. രണ്ടാം ദിവസം അമ്മ പണിപ്പെട്ട് കുറച്ച് ഭക്ഷണം അവന് കൊടുത്തു. ആനേടേം പൂച്ചേടേയുമൊക്കെ കഥ പറഞ്ഞും മറ്റും.

മതവിശ്വാസങ്ങളും മാനസികരോഗങ്ങളും

കവിത എം.എ

'ജാതക ദോഷമാണ് വിവാഹം മുടങ്ങിയതിനു കാരണം. ശനിദിശയാണ്, വഴിപാട് നടത്താതെ പോയതിന്റെ ശാപമാണ്. പള്ളിയിലെ നേര്‍ച്ച മുടങ്ങിയില്ലേ അത് തന്നെ,' എന്നിങ്ങനെയുള്ള വിശ്വാസങ്ങളും ഭയഭീത ചിന്തകളും ഇപ്പോഴും നമുക്ക് ചുറ്റുമുള്ള വളയങ്ങളാണ്. മനുഷ്യനും സമൂഹവുമുള്ളിടത്തോളം കാലം ഇത്തരം വിശ്വാസങ്ങളും നിലനില്‍ക്കും എന്ന് തന്നെ പറയാം.

കേരളത്തിലെ പോലീസുകാര്‍ക്ക് മാനസിക പരിശീലനം നിര്‍ബന്ധമാക്കി

സംസ്ഥാനത്തെ പോലീസുകാര്‍ക്ക് മാനസിക പരിശീലനം നിര്‍ബന്ധമാക്കി ഡി.ജി.പി ഉത്തരവിറക്കി

പ്രൊഫസർ വിചാരകേന്ദ്രം

Glint Guru

ലോകത്ത് എന്തു നടന്നാലും അത് തന്റെ ആശ്വാസവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞൊടിയിടകൊണ്ട് അളന്നുനോക്കിയാണ് ഉള്ളിൽ ഉണങ്ങാതെ തുടരുന്ന മുറിവുള്ളവരില്‍ ഓരോ ചിന്തകളും ജന്മമെടുക്കുന്നത്. മുറിഞ്ഞ് വേദനിക്കുന്നിടത്ത് ഒന്ന് ഊതിയാൽ കിട്ടുന്ന ആശ്വാസം പോലെ.

ദീപിക പദുകോണും പ്രണോയ് റോയിയും പരത്തുന്ന വിഷാദരോഗം

Glint Staff

മാനസിക രോഗത്തിന് സാമൂഹികമായ മോശപ്പെടുത്തൽ ആരോഗ്യമുള്ള സമൂഹത്തിന് ചേർന്നതല്ല. മറ്റേതു രോഗത്തേയും പോലെ ആരോഗ്യകരമായ ചികിത്സയിലൂടെയും മറ്റു വ്യക്തികളുടെ സമീപനത്തിലൂടെയും മാറ്റപ്പെടേണ്ട അല്ലെങ്കിൽ കൈകാര്യം ചെയ്യേണ്ട രോഗാവസ്ഥയാണ്. അതിനോട് മോശം സമീപനം പുലർത്തുന്നതിനേക്കാൾ അപകടകരമാണ് അതിനെ ബിഹേവിയർ ഫാഷനോ കാൽപ്പനികമായോ കാണുന്ന സമൂഹത്തിന്റെ അവസ്ഥ.

ഞരമ്പു മുറിച്ച കൗൺസിലറും മാനസികാരോഗ്യക്കുറവും

Glint Staff

വിചാരിക്കുന്ന കാര്യം സാധിച്ചില്ലെങ്കിൽ ആത്മഹത്യ എന്നുള്ള സന്ദേശം സമൂഹത്തിലേക്ക് സന്നിവേശിപ്പിച്ച സത്യഭാമ പൊതുപ്രവർത്തനരംഗത്ത് തുടരാൻ അർഹതയുള്ള വ്യക്തിയല്ല. അവർ പൊതുരംഗത്തുനിന്ന് പിൻവലിഞ്ഞ് മനസ്സിനെ സ്വാസ്ഥ്യത്തിലേക്ക് നീങ്ങാൻ സഹായകരമായ രീതിയിൽ ജീവിച്ച് സ്വയം നോക്കുകയാണ് വേണ്ടത്.