me too movement in mollywood

മീ ടു ക്യാമ്പയിന്റെ ഇരകള്‍ ദുര്‍ബലരായ സ്ത്രീകള്‍

Glint Staff

2017 ഒക്ടോബര്‍ 15 ന് ഹോളിവുഡില്‍ തുടക്കമിട്ട സംരംഭമാണ് മീ ടു ക്യാമ്പയിന്‍. അമേരിക്കന്‍ നടി അലീസ മിലാനോ മീ ടു എന്ന ഹാഷ് ടാഗില്‍ തുടങ്ങിവച്ചത്. അതിന്റെ ഒന്നാം വാര്‍ഷികമാണ് ഈ വരുന്ന ഒക്ടോബര്‍ 15. ആ വാര്‍ഷികത്തിന്റെ ആഘോഷമാണോ ഈ പുതിയ മീ ടു തരംഗം?......