Marriage

കര്‍ണാടകയില്‍ ബ്രാഹ്‌മണ യുവതികളുടെ വിവാഹത്തിന് 25,000രൂപ, പൂജാരിയെ വിവാഹം കഴിച്ചാല്‍ 3ലക്ഷം

ബ്രാഹ്‌മണ കുടുംബത്തില്‍പ്പെട്ട യുവതികളുടെ വിവാഹത്തിന് പ്രത്യേക ധനസഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് കര്‍ണാടകത്തിലെ ബ്രാഹ്‌മണ വികസന ബോര്‍ഡ്. പാവപ്പെട്ട യുവതികള്‍ക്ക് വിവാഹ ധനസഹായമായി 25,000 രൂപ വീതവും പാവപ്പെട്ട പൂജാരിമാരെ വിവാഹം............

പലചരക്ക്കടയില്‍ പോയ മകന്‍ തിരികെ എത്തിയത് ഭാര്യയുമായി;പോലീസ് സ്‌റ്റേഷനില്‍ അമ്മയുടെ പരാതി

വീട്ടിലേക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയ മകന്‍ തിരിച്ചെത്തിയത് ഭാര്യയുമായെന്ന് സാഹിബാബാദ് പോലീസ് സ്‌റ്റേഷനില്‍ അമ്മയുടെ പരാതി. ബുധനാഴ്ചയാണ് ഗുഡ്ഡു എന്ന യുവാവിന്റെ അമ്മ പരാതിയുമായി പോലീസ്...........

സൂര്യയും ഇഷാനും സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികള്‍

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ. ഷാനും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. സംസ്ഥാനത്ത് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന ആദ്യ വിവാഹമാണിത്.

നടി മേഘ്ന രാജ് വിവാഹിതയായി

Glint Staff

നടി മേഘ്ന രാജും കന്നട നടന്‍ ചിരഞ്ജീവി സര്‍ജയും വിവാഹിതരായി. കോറമംഗല സെന്റ് ആന്റണീസ് ഫ്രെയറി പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

 

നടന്‍ നീരജ് മാധവ് വിവാഹിതനായി

Glint staff

യുവ നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ  നീരവ് പങ്കുവച്ചിട്ടുണ്ട്.

ഹൈക്കോടതി വിധി റദ്ദാക്കി: ഹാദിയ ഷെഫിന്‍-ജഹാന്‍ വിവാഹം നിയമപരമെന്ന് സുപ്രിം കോടതി

ഹാദിയയും ഷെഫീന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി അസാധുവാക്കി. ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്.

അദ്ധ്യായം 17: പഞ്ചമി മരണവും ഝംപ താളവും

മീനാക്ഷി

ഏതാണ്ട് ഇരുപത് ദിവസത്തിനു ശേഷമാണ് ശിവപ്രസാദ് രമേഷിന്റെ വീട്ടില്‍ ക്ലാസ്സിനെത്തുന്നത്. പലകുറി രമേഷും മകള്‍ ദൃപ്തയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അപ്പോഴെല്ലാം ഫോണ്‍ പരിധിക്ക് പുറത്താണെന്ന സന്ദേശമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്.

വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു; വധു ഗുരുതരാവസ്ഥയില്‍

വിവാഹത്തിന് ലഭിച്ച സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. വധുവിന് ഗുരുതരമായി പരുക്കേറ്റു. ഒഡീഷയിലെ ബൊലാഗിര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ്  സംഭവം നടന്നത്. സമ്മാനപ്പൊതി തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

ചലച്ചിത്രതാരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍.

ഹാദിയയുടെ വിവാഹം റദ്ദാക്കാനാകില്ല: സുപ്രീം കോടതി

ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണ് ഹാദിയെന്നും അതിനാല്‍ വിവാഹം നിയമവിരുദ്ധമല്ലെന്നും കോടതി പറഞ്ഞു.

Pages