Marakkar Arabikadalinte Simham

മരക്കാര്‍ തിയറ്ററില്‍ തന്നെ, ഡിസംബര്‍ 2ന് ഗ്ലോബല്‍ റിലീസ്

Glint Desk

മോഹന്‍ലാല്‍ നായകനായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസില്‍ വീണ്ടും ട്വിസ്റ്റ്. ചിത്രം തിയറ്റര്‍ റിലീസായി എത്തും. ഒ.ടി.ടി റിലീസായി ആമസോണ്‍ പ്രൈമിലൂടെ പ്രിമിയര്‍ നിശ്ചയിച്ച ചിത്രം തിയറ്ററിലൂടെ പുറത്തിറക്കാമെന്നാണ് നിര്‍മ്മാതാക്കളുടെ.............