maradflat

മരട് ; ഏഴ് ഉടമസ്ഥര്‍ക്ക് കൂടി നഷ്ട പരിഹാരത്തിന് ശുപാര്‍ശ

മരടിലെ ഏഴ് ഫ്‌ളാറ്റ് ഉടമസ്ഥര്‍ക്ക് കൂടി  നഷ്ട പരിഹാരം നല്‍കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ ശുപാര്‍ശ.സര്‍ക്കാരിന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് അടക്കമുള്ള ഏഴ് പേര്‍ക്കാണ് 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാര്‍ശയായത്. ഇതോടെ ആകെ 227  ഫ്‌ളാറ്റ് ഉടമസ്ഥര്‍ക്ക് നഷ്ട പരിഹാരം നല്‍കാനുള്ള നടപടിക്രമങ്ങളായി....