പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്കുന്നതില് പ്രതിഷേധിച്ച് എന്‍.സി.പി എല്‍.ഡി.എഫ് വിടാന്‍ ആലോചിക്കുന്നതായി സൂചന. പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കേണ്ടി വന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫിലെത്തി മത്സരിക്കാന്‍ മാണി സി കാപ്പന് ആലോചിക്കുന്നതായും............