Mammootty

മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു

Glint Desk

മെഗാസ്റ്റാര്‍ മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു. പോക്കിരിരാജ, മധുരരാജ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്ക് 'ന്യൂയോര്‍ക്ക്' എന്നാണ് പേര്

ഷൈലോക്ക് വ്യാഴാഴ്ച തിയേറ്ററുകളിലെത്തും

Entertainment Desk

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. ഈ മാസം 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റേതായി......

സൂപ്പര്‍ താരങ്ങളും മക്കളും ഒരേ ഫ്രെയിമില്‍: ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി 'ഇളംപൂവേ' ലിറിക്കല്‍ വീഡിയോ

Glint Desk

ജയസൂര്യ നായകനാവുന്ന പുതിയ ചിത്രമാണ് അന്വേഷണം. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഇളംപൂവേ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. മലയാളം-തമിഴ് സിനിമയിലെ സൂപ്പര്‍താരങ്ങളായ അച്ചന്മാരെയും മക്കളെയും......

താരങ്ങളുടെ ചിരി സെല്‍ഫി: സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Glint Desk

MAMMOOTTY SELFIE

താരങ്ങള്‍ ഒന്നിച്ചുള്ള ഒരു ഫോട്ടോ വന്നാല്‍ ആരാധകര്‍ക്ക് അതൊരു ആഘോഷമാണ്. ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണിമുകുന്ദന്‍, സിദ്ദിഖ്, ദിലീപ് എന്നിവര്‍ ഒന്നിച്ചുള്ള സെല്‍ഫിയാണ് അത്. സെല്‍ഫി പകര്‍ത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്. 

വൈദികനായി മമ്മൂട്ടി: നായിക മഞ്ജു വാര്യര്‍: ദ പ്രീസ്റ്റിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

Glint Desk

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടു. മമ്മൂട്ടി തന്നെയാണ് ചിത്രം ആരാധകരുമായി പങ്ക് വച്ചത്. മഞ്ജു വാര്യര്‍ ആണ് നായികാ.......

മഞ്ജു തകര്‍ക്കുന്നു അടുത്തത് മമ്മൂട്ടിയും ഒത്ത്

Glint Desk

തമിഴിലെ തന്റെ കന്നിചിത്രമായ അസുരനില്‍ മഞ്ജുവാര്യര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതോടെ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നായിക..........

മമ്മൂട്ടിയിലൂടെയും കവിനടനിലൂടെയും വളരുന്നത് ഗുപ്തവര്‍ഗീയത

Glint Staff

കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ നടി ബലാല്‍സംഗം ചെയ്യപ്പെടുന്നതിന് കുറച്ച് നാള്‍ മുന്‍പ് അതേ നഗരത്തില്‍ നടന്ന ഒരു മരം നടീല്‍ ചടങ്ങ്. മരം നടുന്നത് മമ്മൂട്ടി. സംഘാടകര്‍ നടാനായി കൊടുത്തത് ആല്‍മരം. മമ്മൂട്ടി ക്ഷുഭിതനായി. ആ തൈ നടാന്‍ അദ്ദേഹം തയ്യാറായില്ല.......
 

മമ്മൂട്ടിയും വര്‍ഗീയതയും-മലയാളിക്ക് ചിന്തിക്കാം

Glint Staff

2019 ജനുവരി ആറിന് മമ്മൂട്ടി കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വീട്ടില്‍ പോയി എന്നു കരുതുക. ലോകത്തില്‍ തന്നെ ഏറ്റവുമധികം പൈങ്കിളിവത്ക്കരിക്കപ്പെട്ട മുഖ്യധാരാമാധ്യമങ്ങള്‍ ഉള്ള കേരളത്തില്‍.....

ഒടിയനെ വെല്ലുമോ ലൂസിഫര്‍? ടീസറിന് മികച്ച പ്രതികരണം

Glint Staff

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് ഫെയ്സ്ബുക്കിലൂടെ ടീസര്‍ റിലീസ് ചെയ്തത്. ചിത്രം ഒരു മികച്ച പൊളിറ്റിക്കല്‍.........

ഒടിയനില്‍ മമ്മൂട്ടിയും ?

Glint staff

ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ മാണിക്യന്റെ ഗുരുവായി മമ്മൂട്ടിയാണ് വേഷമിടുന്നത് എന്നതരത്തിലുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

Pages