ദൃശ്യം എന്ന വമ്പന്‍ ഹിറ്റിന് ശേഷം മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. റാം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം തൃഷയാണ്.............
രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ''അനിയന്‍കുഞ്ഞും തന്നാലായത്'' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അമേരിക്കയില്‍ പുരോഗമിക്കുന്നു. വിനു എബ്രഹാമിന്റേതാണ് തിരക്കഥയും സംഭാഷണവും......
പുതുമുഖങ്ങളെ അണിനിരത്തി, കുടുംബ സദസ്സുകള്‍ക്ക് ഒന്നടങ്കം ആസ്വദിക്കാവുന്ന തരത്തില്‍ ഒരുക്കിയ ''ഒന്നുമറിയാതെ'' പ്രദര്‍ശനത്തിനെത്തുന്നു. സജീവ് വ്യാസ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍
പൃഥ്വിരാജ്, നസ്രിയ നസിം, പാര്‍വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി അഞ്ജലി മേനോന്‍ ചിത്രം 'കൂടെ'യിലെ രണ്ടാമത്തെ വീഡിയോ ഗാനം യൂട്യൂബില്‍. എം ജയചന്ദ്രന്‍ ഈണം നല്‍കിയ 'മിന്നാമിന്നി' എന്ന് തുടങ്ങുന്ന
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സ്ഥിരം പുകവലിക്കാരാനായ ബിനീഷ് എന്ന യുവാവായിട്ടാണ് ടോവിനോ ചിത്രത്തിലെത്തുന്നത്
മാറുമറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി സ്വന്തം മുല മുറിച്ച് ജന്മിയുടെ മുഖത്തെറിഞ്ഞ വിപ്ലവകാരി നങ്ങേലിയുടെ ജീവിതകഥ, പ്രശസ്ത സംവിധായന്‍ വിനയന്‍ സിനിമയാക്കുന്നു.' ഇരുളിന്റെ നാളുകള്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന് വിനയന്‍ ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു.
വികസനത്തിന്റെ പേരില്‍ നടക്കുന്ന പ്രകൃതി ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന 'നല്ല വിശേഷം' എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. തിരുവനന്തപുരം ചിത്രാഞ്ജലിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭദ്രദീപം തെളിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.
മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം 'നീരാളി'യുടെ ടീസര്‍ പുറത്തിറങ്ങി. 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍' എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷന്റെ അകമ്പടിയോടുകൂടിയാണ് ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ചൂളക്കോളനിയിലെ അഞ്ചു ചെറുപ്പക്കാരുടെ കഥയാണ് 'കലിപ്പ്'. കലിപ്പന്മാര്‍ എന്നു വിളിപ്പേരുള്ള ഇവര്‍ക്ക് പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കലാണ് ജോലി. തങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള എല്ലാവഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടിവരുന്ന ഈ ചെറുപ്പക്കാരുടെ കലിയാട്ടമാണ് 'കലിപ്പില്‍'.