കഴിഞ്ഞ ദിവസങ്ങളില്‍ മിക്കവാറും എല്ലാ പത്രങ്ങളിലും വന്ന വാര്‍ത്തയായിരുന്നു ഓണ്‍ലൈന്‍ ഗേമുകള്‍ അപകടം സൃഷ്ടിക്കുന്നു എന്നുള്ളത്. തിരുവനന്തപുരത്ത് ഒരു യുവാവ് ഓണ്‍ലൈന്‍ റമ്മി കളിച്ച് ധനനഷ്ടം ഉണ്ടായി ആത്മഹത്യ ചെയ്തതിന്റെ ഉദാഹരണവും.............
പത്രമാണെങ്കിലും മറ്റ് മാധ്യമമാണെങ്കിലും അതിന് മനുഷ്യന് മസ്തിഷ്‌കമെന്നപോലെ അനിവാര്യമാണ് പത്രാധിപത്യം. പത്രാധിപനില്ലാത്ത മാധ്യമലോകത്തിന്റെ ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണമാണ്...........
ഇന്ത്യയിൽ, ഒരു പക്ഷേ ലോകത്തിൽ തന്നെ, ആദ്യമായി ഔപചാരികമായി മാദ്ധ്യമപ്രവർത്തകർ ഇവന്റ് മാനേജർമാരായി പ്രവർത്തിച്ചു എന്നിടത്താണ് മനോരമ ചരിത്രം കുറിക്കുന്നത്.
തെറ്റായ വിവരങ്ങൾ ലഭ്യമാക്കുന്ന ഇന്റലിജൻസ് വകുപ്പ് സംസ്ഥാനത്തിന് ആപത്താണ്. കാരണം ഈ വിവരങ്ങള്‍ സര്‍ക്കാറിന് തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപോല്‍ബലകമാകേണ്ടവയാണ്.
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On