കുമ്പസാര രഹസ്യം ഉപയോഗപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികന്‍ കീഴടങ്ങി. കേസിലെ രണ്ടാം പ്രതിയായ ഫാ.ജോബ് മാത്യുവാണ് കീഴടങ്ങിയത്.
ലൈംഗികാരോപണ കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദികരുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി. വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.
കുമ്പസാര രഹസ്യം ഉപയോഗിച്ച് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഓര്‍ത്തഡോക്സ് സഭയിലെ നാല് വൈദികര്‍ക്കെതിരെ കേസെടുത്തു. വൈദികരായ എബ്രഹാം വര്‍ഗീസ്(സോണി), ജെയ്‌സ് കെ. ജോര്‍ജ്, ജോബ് മാത്യു......
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരെയുള്ള ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ്. അച്യുതാനന്ദന്‍ ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു.
കുമ്പസാരം മുതലെടുത്ത് വീട്ടമ്മയെ കുടുക്കി വൈദികര്‍ ലൈംഗിക പീഡനം നടത്തിയതായുള്ള കേസില്‍ നടപടിയുണ്ടാകാതെ നീളുന്നു. പ്രഥമ ദൃഷ്ട്യാ അത് നിലവിലുള്ള നിയമവ്യവസ്ഥയുടെ മുമ്പില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ എട്ട് വൈദികരുമായി ഈ സ്ത്രീ കിടക്കപങ്കിട്ടു എന്നാണ് വെളിപ്പെടുത്തല്‍.
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On