mahindra

രണ്ടും കല്‍പ്പിച്ച് മഹീന്ദ്ര; വരുന്നത് മൂന്ന് ഇലട്രിക് കാറുകള്‍

Author: 

Glint Desk

ഇലട്രിക് വാഹന വിപണയില്‍ ഒരുകൈ നോക്കാന്‍ ഉറച്ച് മഹീന്ദ്ര. ഒന്നും രണ്ടുമല്ല മൂന്ന് ഇലട്രിക് വാഹനങ്ങളാണ് മഹീന്ദ്ര അവതരിപ്പിക്കാന്‍ പോകുന്നത്. ഇന്ത്യയിലെ ഇലട്രിക് വാഹനങ്ങളുടെ തുടക്കക്കാര്‍ മഹീന്ദ്രയാണ്. എന്നാല്‍ രണ്ട് വാഹനങ്ങള്‍.........