Mahatma Gandhi

ജീവിച്ചിരുന്നെങ്കില്‍ ഗാന്ധി ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കുമായിരുന്നു; വിവാദ പരാമര്‍ശവുമായി പി.കെ കൃഷ്ണദാസ്

ജീവിച്ചിരുന്നെങ്കില്‍ മഹാത്മാ ഗാന്ധി ആര്‍.എസ്.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ്. മഹാത്മ ഗാന്ധിയുടെ 152-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലിലാണ് കൃഷ്ണദാസിന്റെ............

ഗാന്ധിജിക്ക് നേരെ വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ നേതാവ്; ഗോഡ്‌സെക്ക് മാല - സംഭവം വിവാദത്തില്‍

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിക്കെതിരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ്........

കോണ്‍ഗ്രസിനുള്ള ബിനോയ് വിശ്വത്തിന്റെ മരുന്നു കുറിപ്പ്

Glint Staff

ബിനോയ് വിശ്വം, സി.പി.ഐ നേതാവ് എന്നതിനേക്കാള്‍ ബുദ്ധിജീവിയും ചരിത്രപണ്ഡിതനും കവിയും പത്രപ്രവര്‍ത്തകനുമൊക്കെയാണ്. സര്‍വ്വോപരി ശാന്തസ്വഭാവിയായി അറിയപ്പെടുന്ന മനുഷ്യനുമാണ്.  അദ്ദേഹം അടുത്ത കാലത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയോടും വയലാര്‍ രവിയോടും ഒരു ചരിത്രപ്രസിദ്ധമായ അഭ്യര്‍ഥന നടത്തി.

ഗാന്ധി വധം പുനരന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

മാഹാത്മാ ഗാന്ധിയുടെ വധം പുനരന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ജസ്റ്റിസുമാരായ എസ്. എ ബോബ്‌ഡെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.

വ്യക്തിജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും താങ്കളുടെ ഒരു വീക്ക്‌നെസാണ്: വി.എസ്സിന് ബല്‍റാമിന്റെ മറുപടി

എ.കെ.ജി വിവാദത്തില്‍ തന്നെ വിമര്‍ശിച്ച വി.എസ് അച്യുതാനന്ദന് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. എ.കെ.ജി വിഷയത്തെ പശ്ചാത്തലമാക്കി ദേശാഭിമാനി പത്രത്തില്‍ അമൂല്‍ ബേബികള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ എന്ന തലക്കെട്ടില്‍ വി.എസ് ലേഖനം എഴുതിയിരുന്നു.
 

ആറ്റൻബറോ അറിഞ്ഞ ഗാന്ധി

Glint Staff

മരണഭയത്തിൽ നിന്നും കുറ്റബോധത്തിൽ നിന്നുമൊക്കെ മനുഷ്യന് എങ്ങനെ മുക്തി നേടാമെന്നത് വളരെ ചെറിയ മുഹൂർത്തങ്ങളിലൂടെയാണ് ചരിത്രസന്ദർഭങ്ങൾ യഥാതഥമായി കോർത്തിണക്കി സിനിമയെന്ന കലയിലൂടെ ആറ്റൻബറോ കാട്ടിത്തന്നത്.

മഹാത്മാഗാന്ധിയുടെ ചെറുമകന്‍ എ.എ.പിയില്‍ ചേര്‍ന്നു

മഹാത്മാഗാന്ധിയുടെ ചെറുമകനും പ്രശസ്ത എഴുത്തുകാരനുമായ രാജ്മോഹന്‍ ഗാന്ധി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഏറെ നാളായി അദ്ദേഹം എ.എ.പിയെ പിന്തുണച്ചു വരികയാണ്.