madhur bhandarkkar

'ഇന്ദു സര്‍ക്കാരിന് 'പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന ആവശ്യവുമായി ' സഞ്ജയ് ഗാന്ധിയുടെ മകള്‍ '

മധുര്‍ ഭണ്ഡാര്‍ക്കറുടെ സിനിമ 'ഇന്ദു സര്‍ക്കാരിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നാവശ്യമായി സഞ്ജയ് ഗാന്ധിയുടെ മകള്‍ ആണെന്നവകാശമുന്നയിച്ചുകൊണ്ട് പ്രിയാ സിംഗ് പോള്‍ എന്ന സ്ത്രീ ബന്ധപ്പെട്ടവര്‍ക്ക് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നു.