Madav Gadgil Report

വികസന നയത്തില്‍ മാറ്റം അനിവാര്യം; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ രാഷ്ട്രീമായി മാത്രം കേരളം കണ്ടു: വി.എസ്

സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടില്‍ മാറ്റം വരണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. കേരളത്തിലെ പ്രളയ ദുരന്തത്തിന് ആക്കം കൂട്ടിയത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ്. മനുഷ്യന്‍ പ്രകൃതിയില്‍ നടത്തിയ......

ഇത്‌ മഴക്കുരുതിയല്ല, മനുഷ്യക്കുരുതിയാണ്

Glint Staff

മാതൃഭൂമി ദിനപ്പത്രത്തിന്റെ ജൂണ്‍ 15 ലെ മുഖ്യ തലക്കെട്ട് 'മഴക്കുരുതി' എന്നാണ്. ചുവന്ന ആ തലവാചകത്തിനു വലതു വശത്തായി പ്രധാനവിവരങ്ങള്‍ കറുപ്പ് പശ്ചാത്തലമാക്കി വെള്ളയില്‍ കൊടുത്തിരിക്കുന്നു,' കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി ഏഴുപേര്‍ മരിച്ചു; ഏഴു പേരെ കാണാതായി'.തൊട്ടു താഴെ കൊടുത്തിരിക്കുന്ന വിവരം ' സംസ്ഥാനത്താകെ 15 മരണം...

പശ്ചിമഘട്ട സംരക്ഷണത്തില്‍ കേന്ദ്രമന്ത്രാലയത്തിന്റെ നീക്കങ്ങൾ ആശങ്കാജനകം

Glint Staff

മന്ത്രിയുടെ മൊത്തത്തിലുള്ള കാഴ്ചപ്പാടും ആറൻമുള വിമാനത്താവളത്തെക്കുറിച്ചുള്ള പരിസ്ഥിതി പഠനത്തിന് കെ.ജി.എസ് ഗ്രൂപ്പിന് അനുമതി നൽകിയതുമാണ് പശ്ചിമഘട്ടത്തിന്റെ സംരക്ഷണ കാര്യത്തിൽ അപകടസൂചനകൾ ഉണ്ടാവില്ലേ എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.

പശ്ചിമഘട്ടം: പാരിസ്ഥിതിക സംവേദന മേഖലയില്‍ പുതിയ പദ്ധതികള്‍ വേണ്ടെന്ന് ഹരിത ട്രൈബ്യൂണല്‍

സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് എത്രയും പെട്ടെന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനും കേരളം ഉന്നയിച്ച വിഷയങ്ങളില്‍ തീരുമാനമെടുക്കാനും കേന്ദ്രത്തോട് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പശ്ചിമഘട്ട സംരക്ഷണം: ഏത് റിപ്പോര്‍ട്ട് സ്വീകാര്യമെന്ന് അറിയിക്കാന്‍ ഹരിത ട്രിബ്യൂണല്‍

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ എത് റിപ്പോര്‍ട്ടാണ് നടപ്പാക്കുകയെന്ന് ഒരാഴ്ചക്കകം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍.

പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രത്തിന് ഹരിത ട്രിബ്യൂണലിന്റെ വിമര്‍ശനം

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് മുന്‍ സര്‍ക്കാര്‍ ഇറക്കിയ കരടുവിജ്ഞാപനത്തിന്മേല്‍ കേന്ദ്രം ഇന്ന് നിലപാട് അറിയിക്കാതിരുന്നതാണ് ട്രൈബ്യൂണലിനെ ചൊടിപ്പിച്ചത്.

പാറമടകള്‍ക്ക് ലൈസന്‍സ്: ഹരിത ട്രൈബ്യൂണല്‍ വിശദീകരണം തേടി

കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതി ലോലമായി കണ പ്രദേശങ്ങളില്‍ പരിസ്ഥിതി അനുമതി തേടാതെ ഖനനാനുമതി നല്‍കിയതിനെക്കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ വിശദീകരണം തേടി.

കരാറുകാരുടെ സര്‍ക്കാരാണ് അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നത്: മാധവ് ഗാഡ്ഗില്‍

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും സഭയും തെറ്റിദ്ധാരണ പരത്തിയെന്നാണ് എക്കണോമിക്കല്‍ ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയിലെ ലേഖനത്തില്‍ പശ്ചിമഘട്ട റിപ്പോര്‍ട്ടിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മാധവ് ഗാഡ്ഗില്‍ പറയുന്നത്.