വി.എസ്. പക്ഷവും പിണറായി പക്ഷവുമെന്ന നിലയില്‍ ഒരു കാലത്ത് സി.പി.എം. ചേരിതിരിഞ്ഞിരുന്നു. ഇന്ന് മറ്റൊരു രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ പുതിയ ചേരി രൂപം കൊള്ളുകയാണ്. ഒരു ഭാഗത്ത് ഏകഛത്രാധിപധിയായ പിണറായിയും മറുഭാഗത്ത് പിണറായി വിരുദ്ധരുമെന്ന നിലയിലാണ് അത്...........