low pressure area

വീണ്ടും ന്യൂനമര്‍ദം; കേരളത്തില്‍ ശക്തമായ മഴ തുടരും

ആന്ധ്ര ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് കേരളത്തിലും തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുമെന്നാണ് സൂചന. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ വളരെയേറെ ജാഗ്രത പാലിക്കണമെന്നാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിര്‍ദേശം....

ന്യൂനമര്‍ദം ചുഴലിക്കാറ്റാവാന്‍ സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ തെക്കുകിഴക്കായി രൂപമെടുത്ത ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ ജാഗ്രതാനിര്‍ദേശം. തിങ്കളാഴ്ച എറണാകുളം, ഇടുക്കി.............

ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു: കടല്‍ പ്രക്ഷുബ്ധമാവും; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

ശ്രീലങ്കയുടെ തെക്കുകിഴക്ക് ഭാഗത്ത് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം............

ന്യൂനമര്‍ദം: സംസ്ഥാനത്ത് ബുധനാഴ്ച കനത്ത മഴയ്ക്ക് സാധ്യത

Glint Staff

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യരേഖയ്ക്കും അടുത്തു പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ബുധനാഴ്ച കേരളത്തില്‍ ഉടനീളം ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍......

'ഗജ' ചുഴലിക്കാറ്റ്: എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ കാറ്റും മഴയും; ജാഗ്രതാ നിര്‍ദേശം

തമിഴ്നാടില്‍  ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മാറി കേരളത്തില്‍  പ്രവേശിച്ചു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മണിക്കൂറുകളിലായി എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ കാറ്റും മഴയാണ് അനുഭവപ്പെടുന്നത്. ഇടുക്കിയിലെ......

ന്യൂനമര്‍ദം: മഴ ശക്തമാകും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

Glint Staff

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറി, ഒമാന്‍ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റ് നേരിട്ട് കേരളത്തെ ബാധിക്കാനിടയില്ലെങ്കിലും നാളെ മുതല്‍ മഴ......

കേരളതീരത്ത് തീവ്രന്യൂനമര്‍ദം; കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരത്തിന് 390 കിലോ മീറ്റര്‍ തെക്കുപടിഞ്ഞാറായി കടലില്‍ ന്യൂനമര്‍ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന്  കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ കാറ്റിന് 65 കിലോമീറ്റര്‍ വേഗതയും തിരമാലകള്‍ മൂന്ന് മീറ്റര്‍ ഉയരാനും സാധ്യതയുണ്ട്.