loksabha election

വിശാല പ്രതിപക്ഷ സഖ്യചർച്ച ഒരുക്കി :ചന്ദ്രബാബുനായിഡു

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ നിർണായക നീക്കങ്ങളുമായി ചന്ദ്രബാബുനായിഡു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ബിഎസ്പി നേതാവ് മായാവതി എന്നിവരുമായി ചന്ദ്രബാബുനായിഡു ചർച്ച നടത്തി.

 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാധുരി ദീക്ഷിതിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി നീക്കം. മാധുരിക്ക് ഹാരാഷ്ട്രയിലെ പുണെ സീറ്റ് നല്‍കാനാണ് ആലോചന......

ഇന്ത്യ, ബ്രസീല്‍ തിരഞ്ഞെടുപ്പുകളില്‍ റഷ്യന്‍ ഇടപെടലിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ഇന്ത്യയിലെയും ബ്രസീലിലെയും പൊതുതിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുകള്‍ ഉണ്ടായേക്കാമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല സോഷ്യല്‍ മീഡിയ വിദഗ്ധന്‍ ഫിലിപ്പ് എന്‍. ഹോവാര്‍ഡ്. സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയു......

ചത്തീസ്ഗഡില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

വോട്ടെടുപ്പ് തുടങ്ങിയ ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ 27 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ എട്ട് മണിക്കാരംഭിച്ച തിരഞ്ഞെടുപ്പ് വൈകീട്ട് അഞ്ചുമണി വരെയാണ്

മോഡി കോണ്‍ഗ്രസ്സിന് അവഗണിക്കാനാവാത്ത വെല്ലുവിളി: ചിദംബരം

നടപ്പിലാക്കാനാവാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടത്തുന്ന മോഡി യഥാര്‍ത്ഥ കാര്യങ്ങള്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ചിദംബരം വ്യക്തമാക്കി

ഡല്‍ഹിയില്‍ ഹര്‍ഷ വര്‍ദ്ധന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

മുതിര്‍ന്ന നേതാവ് വിജയ് ഗോയലായിരുന്നു മുന്‍ ആരോഗ്യമന്ത്രി കൂടിയായ ഹര്‍ഷ വര്‍ദ്ധന് വെല്ലുവിളി ഉയര്‍ത്തിയിരുന്ന സ്ഥാനാര്‍ഥി

നരേന്ദ്രമോഡി പ്രധാനമന്ത്രിയാവുന്നതില്‍ സന്തോഷം: അദ്വാനി

ഗുജറാത്തില്‍ മോഡി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തു മാത്രമല്ല വിദേശത്തും അംഗീകരിക്കപ്പെടുന്നുണ്ടെന്ന് പറഞ്ഞാണ് മോഡിക്ക് ആദ്യമായി അഡ്വാനി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്

വോട്ട് രേഖപ്പെടുത്തിയാല്‍ രസീത് നല്‍കുന്ന സംവിധാനം നടപ്പിലാക്കണം: സുപ്രീംകോടതി

2014-ലെ തിരഞ്ഞെടുപ്പ് മുതല്‍ രസീത് സമ്പ്രദായം നടപ്പിലാക്കണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു

നരേന്ദ്രമോഡിയുടെ ആശയങ്ങളോട് യോജിപ്പില്ല: നവീന്‍ പട്നായിക്

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളായ നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും തമ്മിലായിരിക്കുമെന്നതിനോടും പട്‌നായിക്ക് വിയോജിപ്പ് പ്രകടിപ്പിച്ചു

രാജ്നാഥ് സിങ്ങിന് ബി.ജെ.പി പ്രചരണ ചുമതല

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രചരണ സമിതിയുടെ ഉത്തരവാദിത്വം രാജ്നാഥ് സിങ്ങിന് കൈമാറിയത്

Pages