Loknath Behra

സി.എ.ജി റിപ്പോര്‍ട്ട്; ഒന്നും മിണ്ടണ്ടെന്ന് സി.പി.എം തീരുമാനം

പോലീസിനെതിരെ ഗുരുതര പരാമര്‍ശങ്ങളുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മുന്നോട്ട് പോകാന്‍ സി.പി.എമ്മിന്റെ തീരുമാനം. സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും യു.ഡി.എഫ് ഭരണകാലത്താണ് സംഭവം നടന്നതെന്നും നിലപാടെടുത്ത് നീങ്ങാനാണ് പാര്‍ട്ടി തീരുമാനിച്ചിരക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്നാണ്...........

സി.എ.ജി റിപ്പോര്‍ട്ട്; പ്രതികരിക്കാതെ മുഖ്യമന്ത്രിയും ഡി.ജി.പിയും

പോലീസിനെതിരെയുള്ള സി.എ.ജി റിപ്പോര്‍ട്ടിനോട് പ്രതികരിക്കാതെ മുഖ്യമന്ത്രിയും ഡി.ജി.പിയും. ഈ വിഷയത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങല്‍ നടപടിക്രമങ്ങളിലൂടെ പരിഹരിക്കുകറാണ് പതിവെന്നും മുഖ്യമന്ത്രി........

വന്‍ ആയുധശേഖരം കാണാനില്ല, പണം വകമാറ്റി; സംസ്ഥാന പോലീസിനെതിരെ ഗുരുതര കണ്ടത്തെലുമായി സി.എ.ജി

കേരളാ പോലീസ് സേനയിലെ വന്‍ ആയുധ ശേഖരം കാണിനില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്. 12,061 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്നും കാണാതായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വച്ചെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം എസ്.എ.പിയില്‍ നിന്നാണ് 25 റൈഫിളുകള്‍ കാണാതായിരിക്കുന്നത്.  സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരത്തിലുള്ള സംഭവം............

ഹര്‍ത്താലിലെ അക്രമം നേരിടുന്നതില്‍ പോലീസിന് വീഴ്ച; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു: ഡി.ജിപി

ശബരിമല യുവതീ പ്രേവേശത്തിനെതിരെ വ്യാഴാഴ്ച കേരളത്തില്‍ നടന്ന ഹര്‍ത്താലിലുണ്ടായ വ്യാപകമായ അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ഡി.ജി.പി. അക്രമ സംഭവങ്ങള്‍ .............

വരാപ്പുഴ കസ്റ്റഡി മരണം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച ശ്രീജിത്തിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ ശ്രീജിത്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.

ബെഹ്‌റയെ മാറ്റി: എന്‍.സി അസ്താന പുതിയ വിജിലന്‍സ് മേധാവി

ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി പകരം എന്‍.സി അസ്താനയെ നിയമിച്ചു. ക്രമസമാധാന ചുമതയുള്ള പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

തോമസ് ചാണ്ടിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 15 ദിവസം കൂടി കോടതി അനുവദിച്ചു

മുന്‍ മന്ത്രി തോമസ് ചാണ്ടി അനധികൃതമായി തന്റെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചെന്ന കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് വിജിലന്‍സിന് സമയം നീട്ടി നല്‍കി.കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 15 ദിവസം കൂടി സമയം നല്‍കിയത്. കേസ് ജനുവരി നാലിന് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യ പ്രതിയായ നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കി. കേസില്‍ തന്നെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്കും എഡിജിപി സന്ധ്യയും ചേര്‍ന്ന് കുടുക്കിയതാണെന്നും ദിലീപ് കത്തില്‍ പറയുന്നുണ്ട്.

ഡി.ജി.പി ഹേമചന്ദ്രന്‍ പറയുന്നത് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തെറ്റെന്നോ ?

Glint staff

 അന്വേഷണ സംഘത്തെ വയ്ക്കുമ്പോള്‍ അന്നത്തെ സര്‍ക്കറിനൊരു ലക്ഷ്യം ഉണ്ടായിരുന്നു, തങ്ങളുടെ താല്പര്യം രക്ഷിക്കുന്നവരായിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്ന്‌. അതിനു വേണ്ടിത്തന്നെയാണ് സമൂഹത്തിന് വിശ്വാസമുള്ള എന്നാല്‍ തങ്ങളുടെ വരുതിക്ക് നില്‍ക്കുമെന്നുറപ്പുള്ള എ ഹേമചന്ദ്രനെ ചുമതലപ്പെടുത്തിയതും.ഇന്നത്തെ സര്‍ക്കാരിന്റെ ലക്ഷ്യവും അതുതന്നെ

Pages