Loknath Behera

സി.എ.ജി റിപ്പോര്‍ട്ട്: എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനൊരുങ്ങി പ്രതിപക്ഷം

പോലീസ് വകുപ്പിന് എതിരായ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ടിനെ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം. പോലീസിനു വേണ്ടി ചട്ട വിരുദ്ധമായി വാഹനങ്ങളും കമ്പ്യൂട്ടറുകളും മറ്റും വാങ്ങിയതായുള്ള റിപ്പോര്‍ട്ടില്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നല്‍കും. തോക്കുകളും.......

ഡി.ജി.പിയ്ക്കും സംസ്ഥാനസര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി വി.മുരളീധരന്‍

സംസ്ഥാന പോലീസിനെതിരായ സി.എ.ജിയുടെ കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന അതീവ ഗൗരവമുള്ള കണ്ടെത്തലുകളാണ് സി.എ.ജി നടത്തിയിട്ടുള്ളത്. 12,000 വെടിയുണ്ടകള്‍ കാണാതെ പോയിട്ടും...........

കാണാതായ ആയുധങ്ങള്‍ എവിടെ?

Glint Desk

സംസ്ഥാന പോലീസിനെതിരെ ഗുരുതര പരമാര്‍ശങ്ങളുമായി സി.എ.ജി ബുധനാഴ്ചയാണ് നിയമസഭയില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ ആ റിപ്പോര്‍ട്ടിനെ തള്ളാനോ കൊള്ളാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട.......

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വാഹന പരിശോധനയില്‍ നിന്നും ബ്രീത്ത് അനലൈസര്‍ ഒഴിവാക്കും

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ നടത്തുന്ന ബ്രീത്ത് അനലൈസര്‍ പരിശോധന തല്‍ക്കാലം നിര്‍ത്തി വയ്ക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കൊറോണ വൈറസ് ബാധ........